Saturday, April 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

എന്തുകൊണ്ട് മീശ പിരിച്ചു വെക്കുന്നു? ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ

by News Desk
February 16, 2026
in INDIA
എന്തുകൊണ്ട്-മീശ-പിരിച്ചു-വെക്കുന്നു?-ലുക്കിന്-പിന്നിലെ-രഹസ്യം-വെളിപ്പെടുത്തി-മോഹൻലാൽ

എന്തുകൊണ്ട് മീശ പിരിച്ചു വെക്കുന്നു? ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ

തുടരും’ എന്ന വൻ വിജയത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘L366’. ഈ ചിത്രത്തിൽ ‘ലൗലജൻ’ എന്ന പോലീസ് ഓഫീസറെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ താടി നീക്കം ചെയ്തതും വീണ്ടും പഴയ സ്റ്റൈലിൽ മീശ പിരിച്ചു വെച്ചതും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ചിത്രീകരണ വേളയിൽ മാത്രമല്ല, പൊതുപരിപാടികളിലും മോഹൻലാൽ ഇപ്പോൾ മീശ പിരിച്ചു വെച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ കാരണം താരം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമയിലെ കഥാപാത്രത്തിന്റെ ‘കണ്ടിന്യൂറ്റി’ നിലനിർത്താനാണ് താൻ മീശ പിരിച്ചു വെക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. മീശ താഴ്ത്തി വെക്കാൻ ശ്രമിച്ചാൽ അത് പഴയപടി ഇരിക്കില്ലെന്നും, ഷൂട്ടിംഗ് പൂർത്തിയാകുന്നതോടെ മീശയുടെ കാര്യത്തിൽ മാറ്റം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാലിന്റെ ഈ പഴയകാല മാസ് ലുക്ക് ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Also Read; മമ്മൂട്ടിയുടെ പഴയ ലുക്കിൽ ടൊവിനോ; ‘പള്ളിച്ചട്ടമ്പി’യിലെ ഗാനം വൈറൽ

രതീഷ് രവിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ സാങ്കേതിക നിരയും വളരെ ശക്തമാണ്. ജേക്സ് ബിജോയ് സംഗീതവും ഷാജി കുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. വിവേക് ഹർഷൻ (എഡിറ്റിംഗ്), ഗോകുൽ ദാസ് (പ്രൊഡക്ഷൻ ഡിസൈൻ), റോണക്സ് സേവ്യർ (മേക്കപ്പ്) എന്നിങ്ങനെ പ്രമുഖർ അണിയറയിലുണ്ട്. സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ മറ്റൊരു വലിയ ഹിറ്റാകുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.

The post എന്തുകൊണ്ട് മീശ പിരിച്ചു വെക്കുന്നു? ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ appeared first on Express Kerala.

ShareSendTweet

Related Posts

ഇറാനെ-തളയ്ക്കാൻ-നോക്കിയ-പാശ്ചാത്യർക്ക്-പിണഞ്ഞ-അമളി;-പുതിയ-സഖ്യം-ലോകത്തെ-മാറ്റിമറിക്കുന്നു
INDIA

ഇറാനെ തളയ്ക്കാൻ നോക്കിയ പാശ്ചാത്യർക്ക് പിണഞ്ഞ അമളി; പുതിയ സഖ്യം ലോകത്തെ മാറ്റിമറിക്കുന്നു

April 18, 2026
ഹോർമുസ്-കീഴടക്കി-ഇറാൻ;-അമേരിക്കയ്ക്ക്-ഇറാന്റെ-പവർഫുൾ-മറുപടി!
INDIA

ഹോർമുസ് കീഴടക്കി ഇറാൻ; അമേരിക്കയ്ക്ക് ഇറാന്റെ പവർഫുൾ മറുപടി!

April 18, 2026
വാൽപ്പാറ-ദുരന്തം;-പോസ്റ്റ്‌മോർട്ടം-പൂർത്തിയായി,-മൃതദേഹങ്ങൾ-ഇന്ന്-പാങ്ങ്-സ്കൂളിൽ-പൊതുദർശനത്തിന്
INDIA

വാൽപ്പാറ ദുരന്തം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ ഇന്ന് പാങ്ങ് സ്കൂളിൽ പൊതുദർശനത്തിന്

April 18, 2026
വാൽപ്പാറ-ദുരന്തം-അങ്ങേയറ്റം-വേദനിപ്പിക്കുന്നത്;-മരിച്ചവരുടെ-കുടുംബാംഗങ്ങളെ-അനുശോചനം-അറിയിച്ച്-പ്രധാനമന്ത്രി
INDIA

വാൽപ്പാറ ദുരന്തം അങ്ങേയറ്റം വേദനിപ്പിക്കുന്നത്; മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

April 17, 2026
സ്ത്രീകളുടെ-പേരിൽ-ഭരണഘടന-തകർക്കാനുള്ള-നീക്കം-ഇന്ത്യ-തടഞ്ഞു;-ബില്ല്-പരാജയപ്പെട്ടതിൽ-രാഹുൽ-ഗാന്ധി
INDIA

സ്ത്രീകളുടെ പേരിൽ ഭരണഘടന തകർക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞു; ബില്ല് പരാജയപ്പെട്ടതിൽ രാഹുൽ ഗാന്ധി

April 17, 2026
ഇറാന്റെ-ആണവ-ശേഖരം-അമേരിക്ക-കൊണ്ടുപോകും;-പണം-നൽകില്ലെന്ന്-ട്രംപിന്റെ-കർശന-നിലപാട്
INDIA

ഇറാന്റെ ആണവ ശേഖരം അമേരിക്ക കൊണ്ടുപോകും; പണം നൽകില്ലെന്ന് ട്രംപിന്റെ കർശന നിലപാട്

April 17, 2026
Next Post
പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു

പാങ്ങോട്-പോലീസ്-സ്റ്റേഷൻ-പരിസരത്ത്-തീപിടിത്തം:-പിടിച്ചിട്ട-വാഹനങ്ങൾ-കത്തി-നശിച്ചു

പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്ത് തീപിടിത്തം: പിടിച്ചിട്ട വാഹനങ്ങൾ കത്തി നശിച്ചു

മോഷ്ടിച്ച്-വിഴുങ്ങിയ-സ്വർണം-പുറത്തെടുക്കാൻ-എനീമ-വച്ച്-രണ്ട്-വനിത-സിപിഒമാർ-കാവൽ-നിന്നത്-നാല്-ദിവസം!!-ഒടുവിൽ-പുറത്തുവന്ന-മാല-ഞൊടിയിടയിൽ‍-ക്ലോസറ്റിലേക്ക്-ഒഴുക്കി-…പ്രതി-റിമാൻഡിൽ,-സമീനയ്ക്കെതിരെ-പോലീസുകാരുടെ-കൃത്യ-നിർവഹണം-തടസ്സപ്പെടുത്തി-കുറ്റം-കൂടി

മോഷ്ടിച്ച് വിഴുങ്ങിയ സ്വർണം പുറത്തെടുക്കാൻ എനീമ വച്ച് രണ്ട് വനിത സിപിഒമാർ കാവൽ നിന്നത് നാല് ദിവസം!! ഒടുവിൽ പുറത്തുവന്ന മാല ഞൊടിയിടയിൽ‍ ക്ലോസറ്റിലേക്ക് ഒഴുക്കി …പ്രതി റിമാൻഡിൽ, സമീനയ്ക്കെതിരെ പോലീസുകാരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി കുറ്റം കൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാനെ തളയ്ക്കാൻ നോക്കിയ പാശ്ചാത്യർക്ക് പിണഞ്ഞ അമളി; പുതിയ സഖ്യം ലോകത്തെ മാറ്റിമറിക്കുന്നു
  • ഹോർമുസ് കീഴടക്കി ഇറാൻ; അമേരിക്കയ്ക്ക് ഇറാന്റെ പവർഫുൾ മറുപടി!
  • ഇറാനെ പ്രകോപിപ്പിക്കുന്നത് ട്രംപിന്റെ നാക്ക്!! ഒരു മണിക്കൂർ, 7 അവകാശവാദങ്ങൾ, അതാകട്ടെ എല്ലാം തെറ്റും… യുദ്ധത്തിൽ വിജയിക്കാത്തവർ ചർച്ചകളിലും വിജയിക്കില്ല, ഹോർമുസ് തുറന്നിരിക്കണമോ അടച്ചിരിക്കണമോ എന്നത് സാമൂഹ്യമാധ്യമങ്ങളിൽ അല്ല, യഥാർത്ഥ സാഹചര്യം അടിസ്ഥാനമാക്കിയാകും തീരുമാനിക്കുക, അയഞ്ഞു കൊടുക്കാൻ നോക്കിയ ഇറാൻ ട്രംപിന്റെ പ്രസ്താവനയോടെ വീണ്ടും തിരിയുന്നു…
  • വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല, നാവിക ഉപരോധം തുടരും… ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങും, ബോംബിട്ട് തകർക്കും- ഇറാന് ട്രംപിന്റെ ഭീഷണി
  • മെയ് 16 വരെ ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാം; ഇറക്കുമതി ഇളവ് നീട്ടി യു.എസ്; ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ ഇന്ത്യ ഓർഡർ ചെയ്തതായി റിപ്പോർട്ടുകൾ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.