അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗം, മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചത് തന്ത്രിയുടെ അനുമതിയോടെ, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്, പ്രവേശനത്തെ ആചാരംഘനമായി കാണാനാവില്ല- ഹൈക്കോടതി
പത്തനംതിട്ട: അടൂർ പാർത്ഥ സാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ച സംഭവം ആചാരലംഘനമല്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഓർത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം...









