Friday, May 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ബലാത്സംഗ കേസിലെ വിചാരണ തടയണം; സുപ്രീം കോടതിയെ സമീപിച്ച് മോൺസൺ മാവുങ്കൽ

by News Desk
February 7, 2026
in INDIA
ബലാത്സംഗ-കേസിലെ-വിചാരണ-തടയണം;-സുപ്രീം-കോടതിയെ-സമീപിച്ച്-മോൺസൺ-മാവുങ്കൽ

ബലാത്സംഗ കേസിലെ വിചാരണ തടയണം; സുപ്രീം കോടതിയെ സമീപിച്ച് മോൺസൺ മാവുങ്കൽ

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ പ്രതിയായ ബലാത്സംഗ കേസിന്റെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ഇതേ പരാതിക്കാരിയെ പ്രായപൂർത്തിയാകാത്ത കാലത്ത് പീഡിപ്പിച്ച കേസിൽ താൻ ഇപ്പോൾ ശിക്ഷ അനുഭവിക്കുകയാണെന്നും, അതിനാൽ ഇതേ വ്യക്തി പ്രായപൂർത്തിയായ ശേഷമുള്ള മറ്റൊരു പീഡനക്കേസിൽ കൂടി വിചാരണ നേരിടുന്നത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് മോൺസണിന്റെ വാദം.

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് മോൺസൺ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് അഭിഭാഷകൻ പി. വിഷ്ണു മുഖേന സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൺസൺ നിലവിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.

The post ബലാത്സംഗ കേസിലെ വിചാരണ തടയണം; സുപ്രീം കോടതിയെ സമീപിച്ച് മോൺസൺ മാവുങ്കൽ appeared first on Express Kerala.

ShareSendTweet

Related Posts

പഞ്ചാബിന്റെ-വീഴ്ച-ചെന്നൈയ്ക്ക്-ലോട്ടറി;-പ്ലേ-ഓഫ്-പ്രതീക്ഷകൾ-സജീവമാക്കി-സിഎസ്‌കെ
INDIA

പഞ്ചാബിന്റെ വീഴ്ച ചെന്നൈയ്ക്ക് ലോട്ടറി; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി സിഎസ്‌കെ

May 15, 2026
ചെങ്കോട്ട-ഭീകരാക്രമണം!-7500-പേജുള്ള-കുറ്റപത്രം-സമർപ്പിച്ച്-എൻഐഎ;-പത്ത്-പ്രതികൾ
INDIA

ചെങ്കോട്ട ഭീകരാക്രമണം! 7500 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എൻഐഎ; പത്ത് പ്രതികൾ

May 15, 2026
വൈറ്റ്-ഹൗസിലെ-‘ഹോം-എലോൺ’
INDIA

വൈറ്റ് ഹൗസിലെ ‘ഹോം എലോൺ’

May 14, 2026
വേനൽമഴ-കനത്തു;-സംസ്ഥാനത്ത്-വ്യാപക-നാശനഷ്ടം,-പലയിടത്തും-ഗതാഗത-തടസം
INDIA

വേനൽമഴ കനത്തു; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, പലയിടത്തും ഗതാഗത തടസം

May 14, 2026
ആഭ്യന്തര-വകുപ്പില്ലങ്കിൽ-വിഎസിൻ്റെ-അവസ്ഥയാകും
INDIA

ആഭ്യന്തര വകുപ്പില്ലങ്കിൽ വിഎസിൻ്റെ അവസ്ഥയാകും

May 14, 2026
പി-കെ-ശ്യാമളയുടെ-സ്ഥാനാർഥിത്വം-പാർട്ടിക്ക്-ദോഷമായി;-സിപിഐഎം-സംസ്ഥാന-സമിതിയിൽ-വിമർശനം
INDIA

പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വം പാർട്ടിക്ക് ദോഷമായി; സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

May 14, 2026
Next Post
സാ​ഹ​സി​ക-സ​ഞ്ചാ​രി​ക​ളെ-ആ​ക​ർ​ഷി​ച്ച്-വ​കാ​ൻ-ഗ്രാ​മം

സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ച് വ​കാ​ൻ ഗ്രാ​മം

ശബരിമലയിൽ-എല്ലാ-തട്ടിപ്പും-നടന്നത്-തന്ത്രിയുടെ-അനുവാദത്തിൽ,-പല-നീക്കുപോക്കുകൾക്കുമായി-തന്ത്രി-ഒപ്പിട്ട-രേഖകൾ-തങ്ങളുടെ-പക്കലുണ്ട്,-തന്ത്രിക്ക്-ഈ-പറയുന്ന-ആരോ​ഗ്യ-പ്രശ്നങ്ങളൊന്നുമില്ല,-ജാമ്യം-നൽകിയാൽ-​ഗുരുതര-പ്രത്യാഘാതങ്ങൾ-എസ്ഐടിയിൽ-കോടതിയിൽ,-പിടി-മുറുക്കി-ഇഡിയും

ശബരിമലയിൽ എല്ലാ തട്ടിപ്പും നടന്നത് തന്ത്രിയുടെ അനുവാദത്തിൽ, പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ട്, തന്ത്രിക്ക് ഈ പറയുന്ന ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ല, ജാമ്യം നൽകിയാൽ ​ഗുരുതര പ്രത്യാഘാതങ്ങൾ- എസ്ഐടിയിൽ കോടതിയിൽ, പിടി മുറുക്കി ഇഡിയും

സ്വർണ്ണക്കൊള്ള-മാത്രമല്ലല്ലോ?-ശബരിമലയിലെ-വഴിപാടുകളിലും-ചടങ്ങുകളിലും-വലിയ-രീതിയിലുള്ള-പണാപഹരണവും-കെടുകാര്യസ്ഥതയും-നടന്നിട്ടുണ്ടെന്ന്-ഇഡി;-നെയ്യ്-വില്പന-തട്ടിപ്പടക്കമുള്ള-സാമ്പത്തീക-ക്രമക്കേടുകളിലേയ്ക്ക്-അന്വേഷണം-വ്യാപിപ്പിക്കും

സ്വർണ്ണക്കൊള്ള മാത്രമല്ലല്ലോ? ശബരിമലയിലെ വഴിപാടുകളിലും ചടങ്ങുകളിലും വലിയ രീതിയിലുള്ള പണാപഹരണവും കെടുകാര്യസ്ഥതയും നടന്നിട്ടുണ്ടെന്ന് ഇഡി; നെയ്യ് വില്പന തട്ടിപ്പടക്കമുള്ള സാമ്പത്തീക ക്രമക്കേടുകളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മോദിയ്ക്ക് യുഎഇയിൽ ഉജ്ജ്വല വരവേൽപ്പ്; അകമ്പടിയൊരുക്കിയത് എഫ്-16 യുദ്ധവിമാനങ്ങൾ; പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചു
  • ‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധി, ഒരു ഉപാധിയുമില്ല…10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിട്ടുള്ളത്, ഞങ്ങളെല്ലാവരും കൂടി അത് നിറവേറ്റും’- ചെന്നിത്തല!! ‘എന്റെ ലീഡറാണ് അദ്ദേഹം, ഞാൻ ചെറുപ്പം മുതൽ വരുന്ന വീടാണ്, ഞാൻ അദ്ദേഹത്തെ കാണണ്ടേ?’– സതീശൻ
  • ‘സത്യപ്രതിജ്ഞ പോലും കഴിഞ്ഞിട്ടില്ല, ഇപ്പോഴും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രി, പകൽ ടോർച്ച് അടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരാശയത്തിൻ്റെയും പിതാവ്?’ – സന്ദീപ് വാര്യർ… നമ്മുടെ പാർട്ടിയിൽ ആരുമില്ലേടേ അൽപം ബുദ്ധിയും ബോധവുമുള്ളവർ- കമെന്റ്
  • “മൂക്കാതെ പഴുത്ത നേതാവാണ് ഡീൻ കുര്യാക്കോസ്; എംപിയെക്കൊണ്ട് ഡിസിസിക്ക് പ്രത്യേക ഗുണമൊന്നുമില്ല;. എംപി ആ പണി നോക്കിയാൽ മതി” – കടുത്ത ഭാഷയിൽ സി.പി. മാത്യു; ഉൾപ്പോര് മുറുകുന്നു
  • അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ചു കൊലപ്പെടുത്താന്‍ കെണിയൊരുക്കി; 13 വയസ്സുകാരൻ വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ; വാതിലിന്റെ ഹാന്‍ഡിലില്‍ വയര്‍ ഘടിപ്പിച്ച് ഷോക്കേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.