എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന് നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും അസാധാരണ മുറിവുകള്‍, 21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കോഴിക്കോട്: പൊയിൽകാവിൽ കോളജ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21)...









