“നിയമത്തിന് കൊടുക്കാൻ കഴിയുന്ന വിധി ഇതായിരിക്കും, വധശിക്ഷ നൽകണം, മകൾ അനുഭവിച്ച വേദന പ്രതിയും അറിയണം”…. കൂടെയുള്ളവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിസ്സഹായയായി നിന്ന ഡോ. വന്ദന ദാസിനെ സർജിക്കൽ കത്രിക കൈക്കലാക്കി പ്രതി കുത്തിയത് 23 തവണ…കേരളത്തെ നടുക്കിയ കൊലപാതകത്തിൽ പ്രതി സന്ദീപിന് ജീവപര്യന്തം, ഒരു ലക്ഷം പിഴയും
തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി അധ്യാപകനായ സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറഞ്ഞത്. പ്രതി സന്ദീപിന്...









