‘പറഞ്ഞ് പറഞ്ഞ് പിണറായി ഗാന്ധിജിയാണെന്ന് പറയാതിരുന്നത് ഭാഗ്യം; മണിശങ്കർ അയ്യർക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് എഐസിസി വ്യക്തമാക്കിയിട്ടുള്ളതാണ്’- രമേശ് ചെന്നിത്തല ; ‘ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്ന്’ കെപിസിസി വക്താവ്
തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കുംകേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയെന്ന മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രി മണിശങ്കർ അയ്യരുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ...









