എട്ടാം വയസില്‍ അമ്മാവന് ക്രൂരമായി പീഡിപ്പിച്ചു, പിന്നാലെ അമ്മ ഉപേക്ഷിച്ചു, പിതൃ സഹോദരി ദേഹോപദ്രവം ഏല്‍പ്പിച്ചതോടെ ശിശുക്ഷേമ സമിതിയിലേക്ക്, സ്നേഹത്തോടെ പിതാവ് കൂട്ടിക്കൊണ്ടുപോയത് പല ലക്ഷ്യങ്ങളും മുന്നില്‍ക്കണ്ട്, 14 കാരിയെ നാലുവര്‍ഷത്തോളം നിരന്തര പീഡനത്തിന് ഇരയാക്കി പിതാവും ബന്ധുക്കളും, നാലുപേര്‍ക്കെതിരെ പോക്സോ കേസ്
ആലപ്പുഴ: പുന്നപ്രയില്‍ 14 കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. പ്രതികള്‍ പെണ്‍കുട്ടിയെ നാല് വര്‍ഷത്തോളം നിരന്തരമായിപീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. . ബന്ധുവായ സുഹൃത്തിനോടാണ് പെണ്‍കുട്ടി പീഡനവിവരം...









