സിനിമ വിവാഹത്തിന് തടസ്സമാകുമെന്ന് പേടിച്ചു; കമലദളത്തിലെ അവസരം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് ആശ ശരത്ത്
മലയാളികളുടെ പ്രിയങ്കരമായ മോഹൻലാൽ-സിബി മലയിൽ ചിത്രം ‘കമലദള’ത്തെക്കുറിച്ച് കൗതുകകരമായ വെളിപ്പെടുത്തലുമായി നടി ആശ ശരത്ത്. ചിത്രത്തിൽ മോനിഷ അവിസ്മരണീയമാക്കിയ മാളവിക എന്ന കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്ന്...









