Wednesday, March 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

18 വർഷത്തെ നിയമപ്പോരാട്ടം അവസാനിച്ചു; ‘സ്വപ്നമാളിക’ കേസിൽ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും ക്ലീൻ ചിറ്റ്

by News Desk
February 8, 2026
in INDIA
18-വർഷത്തെ-നിയമപ്പോരാട്ടം-അവസാനിച്ചു;-‘സ്വപ്നമാളിക’-കേസിൽ-മോഹൻലാലിനും-ആന്റണി-പെരുമ്പാവൂരിനും-ക്ലീൻ-ചിറ്റ്

18 വർഷത്തെ നിയമപ്പോരാട്ടം അവസാനിച്ചു; ‘സ്വപ്നമാളിക’ കേസിൽ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും ക്ലീൻ ചിറ്റ്

‘സ്വപ്നമാളിക’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് 18 വർഷമായി നിലനിന്നിരുന്ന നിയമക്കുരുക്കിൽ നിന്നും നടൻ മോഹൻലാലിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഒടുവിൽ മോചനം. വഞ്ചനാക്കുറ്റം ആരോപിച്ചുള്ള പരാതിയിൽ അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് അഞ്ചാം അഡീഷണൽ സെഷൻസ് കോടതി കേസ് തള്ളുകയായിരുന്നു. ജഡ്ജി ജാനിസ് സ്റ്റീഫൻ ആണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

2007-ലാണ് വിവാദമായ ഈ കേസിന്റെ തുടക്കം. ‘സ്വപ്നമാളിക’ എന്ന സിനിമയുടെ നിർമ്മാണ ആവശ്യത്തിനായി മോഹൻലാൽ 30 ലക്ഷം രൂപയുടെ ചെക്ക് കൈപ്പറ്റിയെന്നും എന്നാൽ പിന്നീട് സിനിമയുമായി സഹകരിക്കാതെ വഞ്ചിച്ചുവെന്നും ആരോപിച്ച് സംവിധായകനും അഭിഭാഷകനുമായിരുന്ന കെ.എ. ദേവരാജനാണ് കോടതിയെ സമീപിച്ചത്. നീണ്ട വർഷങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ ഇരുവർക്കും അനുകൂലമായ വിധി വന്നിരിക്കുന്നത്. പരാതിക്കാരനായ കെ.എ. ദേവരാജൻ 2025 ഏപ്രിലിൽ അന്തരിച്ചിരുന്നു. അദ്ദേഹം മരിച്ചെങ്കിലും ലഭ്യമായ എല്ലാ രേഖകളും സാക്ഷിമൊഴികളും കൃത്യമായി പരിശോധിച്ച ശേഷമാണ് കോടതി അന്തിമ തീരുമാനമെടുത്തത്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലെന്നും അവ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

The post 18 വർഷത്തെ നിയമപ്പോരാട്ടം അവസാനിച്ചു; ‘സ്വപ്നമാളിക’ കേസിൽ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും ക്ലീൻ ചിറ്റ് appeared first on Express Kerala.

ShareSendTweet

Related Posts

ഹിസ്ബുള്ളയുടെ-മിസൈൽ-മുനയൊടിക്കാൻ-പുതിയ-തന്ത്രം!-ലെബനൻ-അതിർത്തിയിൽ-ബഫർ-സോണുമായി-ഇസ്രയേൽ
INDIA

ഹിസ്ബുള്ളയുടെ മിസൈൽ മുനയൊടിക്കാൻ പുതിയ തന്ത്രം! ലെബനൻ അതിർത്തിയിൽ ബഫർ സോണുമായി ഇസ്രയേൽ

March 25, 2026
കിമ്മിന്റെ-ഗർജ്ജനം!-ട്രംപിന്-മുന്നറിയിപ്പ്‌ 
INDIA

കിമ്മിന്റെ ഗർജ്ജനം! ട്രംപിന് മുന്നറിയിപ്പ്‌ 

March 25, 2026
ഇന്ത്യയുടെ-സ്വന്തം-‘ഭൗമി’-മിസൈൽ-വരുന്നു
INDIA

ഇന്ത്യയുടെ സ്വന്തം ‘ഭൗമി’ മിസൈൽ വരുന്നു

March 25, 2026
ഫോസിലുകൾ-തോറ്റയിടത്ത്-കൊതുകുകൾ-ജയിച്ചു!
INDIA

ഫോസിലുകൾ തോറ്റയിടത്ത് കൊതുകുകൾ ജയിച്ചു!

March 25, 2026
സ്റ്റാർബക്സിലും-തുണിക്കടയിലും-ജോലി-ചെയ്തു;-കയാദു-ലോഹർ
INDIA

സ്റ്റാർബക്സിലും തുണിക്കടയിലും ജോലി ചെയ്തു; കയാദു ലോഹർ

March 25, 2026
കേരളം-ചുട്ടുപൊള്ളുന്നു!-12-ജില്ലകളിൽ-യെല്ലോ-അലർട്ട്;-38-ഡിഗ്രി-വരെ-ചൂട്-കൂടാൻ-സാധ്യത
INDIA

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

March 25, 2026
Next Post
സെക്രട്ടറിമാരുടെ-ചായ-സൽക്കാരത്തിന്-ലക്ഷങ്ങൾ;-കണക്കുകൾ-നിരത്തി-സർക്കാർ-ഉത്തരവിറങ്ങി

സെക്രട്ടറിമാരുടെ ചായ സൽക്കാരത്തിന് ലക്ഷങ്ങൾ; കണക്കുകൾ നിരത്തി സർക്കാർ ഉത്തരവിറങ്ങി

കടകംപള്ളിക്ക്-പോറ്റിയും-കുടുംബവുമായി-അടുത്ത-ബന്ധം,-പലതവണ-പോറ്റിയുടെ-വീട്ടില്‍-പോയി,-കൂടുതല്‍-ചിത്രങ്ങള്‍-പുറത്ത്

കടകംപള്ളിക്ക് പോറ്റിയും കുടുംബവുമായി അടുത്ത ബന്ധം, പലതവണ പോറ്റിയുടെ വീട്ടില്‍ പോയി, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

‘ഒരു-കുട്ടിക്ക്-മൊമന്റോ-കൊടുക്കുന്ന-ചിത്രമാണ്-വന്നിട്ടുളളത്,-ആ-മോളെ-കണ്ട്-ചോദിക്കുക-എവിടെ-വെച്ചാണ്-ഞാൻ-ആ-മൊമന്റോ-നൽകിയതെന്ന്;-അല്ലാതെ-അതെവിടെപ്പോയപ്പോഴുള്ളതാണെന്ന്-എനിക്ക്-ഓർമ്മയില്ല’-കടകംപള്ളി-സുരേന്ദ്രൻ

‘ഒരു കുട്ടിക്ക് മൊമന്റോ കൊടുക്കുന്ന ചിത്രമാണ് വന്നിട്ടുളളത്, ആ മോളെ കണ്ട് ചോദിക്കുക എവിടെ വെച്ചാണ് ഞാൻ ആ മൊമന്റോ നൽകിയതെന്ന്; അല്ലാതെ അതെവിടെപ്പോയപ്പോഴുള്ളതാണെന്ന് എനിക്ക് ഓർമ്മയില്ല’- കടകംപള്ളി സുരേന്ദ്രൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹിസ്ബുള്ളയുടെ മിസൈൽ മുനയൊടിക്കാൻ പുതിയ തന്ത്രം! ലെബനൻ അതിർത്തിയിൽ ബഫർ സോണുമായി ഇസ്രയേൽ
  • കിമ്മിന്റെ ഗർജ്ജനം! ട്രംപിന് മുന്നറിയിപ്പ്‌ 
  • ‘ട്രംപും കുഷ്നറോ ഒന്നും വേണ്ട; ജെ. സി വാൻസുമായി ചർച്ച നടത്താനാണെങ്കിൽ റെ‍ഡി; യുദ്ധം അവസാനിക്കണമെന്ന് ശരിക്കും താലാപ്പര്യപ്പെടുന്നത് അദ്ദേഹം മാത്രമാണ്, മറ്റുള്ളവരെ ഞങ്ങൾക്ക് വിശ്വാസമില്ല‘- യുഎസിനോട് ഇറാൻ
  • ‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്; അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യും ‘- മല്ലികാർജ്ജുൻ ഖാർഗെ
  • ട്രംപിന് പിഴയ്ക്കുന്നു? അമേരിക്കൻ ഭീമൻ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ തൊടുത്ത് ഇറാൻ, ‘യുഎസിന്റെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയം’, പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.