പേസ് പടയുടെ മുനയൊടിഞ്ഞു; ലോകകപ്പിന് തൊട്ടുമുമ്പ് തകർന്ന് ഓസ്‌ട്രേലിയൻ ബോളിങ് നിര
ടി20 ലോകകപ്പ് ആവേശത്തിലേക്ക് ലോകം ഉണരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഓസ്‌ട്രേലിയൻ ടീമിന് ഇരട്ട പ്രഹരം. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതിനെത്തുടർന്ന് സൂപ്പർ പേസർ ജോഷ് ഹേസൽവുഡ്...









