Friday, May 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

പേസ് പടയുടെ മുനയൊടിഞ്ഞു; ലോകകപ്പിന് തൊട്ടുമുമ്പ് തകർന്ന് ഓസ്‌ട്രേലിയൻ ബോളിങ് നിര

by News Desk
February 6, 2026
in INDIA
പേസ്-പടയുടെ-മുനയൊടിഞ്ഞു;-ലോകകപ്പിന്-തൊട്ടുമുമ്പ്-തകർന്ന്-ഓസ്‌ട്രേലിയൻ-ബോളിങ്-നിര

പേസ് പടയുടെ മുനയൊടിഞ്ഞു; ലോകകപ്പിന് തൊട്ടുമുമ്പ് തകർന്ന് ഓസ്‌ട്രേലിയൻ ബോളിങ് നിര

ടി20 ലോകകപ്പ് ആവേശത്തിലേക്ക് ലോകം ഉണരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഓസ്‌ട്രേലിയൻ ടീമിന് ഇരട്ട പ്രഹരം. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതിനെത്തുടർന്ന് സൂപ്പർ പേസർ ജോഷ് ഹേസൽവുഡ് ടൂർണമെന്റിൽ നിന്ന് പുറത്തായി. കാലിലെ ഉപ്പൂറ്റിക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെയാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഓസ്‌ട്രേലിയൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.

നേരത്തെ പുറംവേദനയെത്തുടർന്ന് മറ്റൊരു പ്രമുഖ പേസർ പാറ്റ് കമ്മിൻസും ടീമിൽ നിന്ന് പുറത്തായിരുന്നു. മിച്ചൽ സ്റ്റാർക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ മുൻനിര പേസർമാരായ കമ്മിൻസിനെയും ഹേസൽവുഡിനെയും നഷ്ടമായത് ഓസ്‌ട്രേലിയയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. സൂപ്പർ 8 ഘട്ടത്തിൽ ഹേസൽവുഡ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്കിന്റെ തീവ്രത താരത്തെ പുറത്തുനിർത്തുകയായിരുന്നു.

Also Read: പ്രതിസന്ധികളെ സിക്സറടിച്ച് പറത്തി സ്മൃതി; ഇത് സ്മൃതിയുടെ മധുരപ്രതികാരം

നിലവിൽ നഥാൻ എല്ലിസ്, ടിം ഡേവിഡ് എന്നിവർ കായികക്ഷമത വീണ്ടെടുത്തത് മാത്രമാണ് ഓസീസിന് ആശ്വാസം നൽകുന്ന ഏക ഘടകം. പരിക്കിന്റെ ആശങ്കകൾക്കിടയിലും സ്പിന്നർ ആദം സാംപ അടുത്ത ആഴ്ച കൊളംബോയിൽ അയർലൻഡിനെതിരെ നടക്കുന്ന ആദ്യ മത്സരത്തിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

The post പേസ് പടയുടെ മുനയൊടിഞ്ഞു; ലോകകപ്പിന് തൊട്ടുമുമ്പ് തകർന്ന് ഓസ്‌ട്രേലിയൻ ബോളിങ് നിര appeared first on Express Kerala.

ShareSendTweet

Related Posts

ബംഗാളിൽ-ആദ്യ-ബിജെപി-മുഖ്യമന്ത്രിയായി-സുവേന്ദു-അധികാരി
INDIA

ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി

May 8, 2026
റോഡ്-ഉപരോധം-വേണ്ട;-ട്രാഫിക്കിൽ-സാധാരണക്കാർക്കൊപ്പം-യാത്ര-ചെയ്ത്-രേവന്ത്-റെഡ്ഡി
INDIA

റോഡ് ഉപരോധം വേണ്ട; ട്രാഫിക്കിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് രേവന്ത് റെഡ്ഡി

May 8, 2026
ഫ്ലക്സ്-വലിപ്പം-മുഖ്യമന്ത്രിയെ-നിശ്ചയിക്കില്ല!-നിലപാട്-വ്യക്തമാക്കി-മുരളീധരൻ;-കോൺഗ്രസിൽ-കരുനീക്കങ്ങൾ-ശക്തം
INDIA

ഫ്ലക്സ് വലിപ്പം മുഖ്യമന്ത്രിയെ നിശ്ചയിക്കില്ല! നിലപാട് വ്യക്തമാക്കി മുരളീധരൻ; കോൺഗ്രസിൽ കരുനീക്കങ്ങൾ ശക്തം

May 8, 2026
സാംസങ്ങിന്-വെല്ലുവിളി;-കനം-കുറഞ്ഞ-ഡിസൈനും-കരുത്തുറ്റ-ബാറ്ററിയുമായി-ആപ്പിളിന്റെ-മടക്കാവുന്ന-വിസ്മയം
INDIA

സാംസങ്ങിന് വെല്ലുവിളി; കനം കുറഞ്ഞ ഡിസൈനും കരുത്തുറ്റ ബാറ്ററിയുമായി ആപ്പിളിന്റെ മടക്കാവുന്ന വിസ്മയം

May 8, 2026
ബംഗാളിൽ-ഗവർണറുടെ-അസാധാരണ-നടപടി;-നിയമസഭ-പിരിച്ചുവിട്ടു,-മമത-ബാനർജി-പുറത്ത്
INDIA

ബംഗാളിൽ ഗവർണറുടെ അസാധാരണ നടപടി; നിയമസഭ പിരിച്ചുവിട്ടു, മമത ബാനർജി പുറത്ത്

May 7, 2026
തമിഴ്‌നാട്ടിൽ-രാഷ്ട്രീയ-പോര്-മുറുകുന്നു;-ദ്രാവിഡ-പാർട്ടികൾ-ഭരണം-പിടിച്ചാൽ-ടിവികെ-എംഎൽഎമാർ-കൂട്ടരാജിവയ്ക്കും
INDIA

തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു; ദ്രാവിഡ പാർട്ടികൾ ഭരണം പിടിച്ചാൽ ടിവികെ എംഎൽഎമാർ കൂട്ടരാജിവയ്ക്കും

May 7, 2026
Next Post
മലയാളത്തിന്റെ-‘wwe’-ഹിറ്റായി!-രണ്ടാഴ്ച-കൊണ്ട്-റെക്കോർഡ്-കളക്ഷനുമായി-‘ചത്താ-പച്ച’

മലയാളത്തിന്റെ ‘WWE’ ഹിറ്റായി! രണ്ടാഴ്ച കൊണ്ട് റെക്കോർഡ് കളക്ഷനുമായി ‘ചത്താ പച്ച’

നിരന്തരം-ഗുണ്ടാപ്പിരിവ്-ആവശ്യപ്പെട്ട്-ശല്യപ്പെടുത്തി,-പണം-നല്‍കാന്‍-വിസമ്മതിച്ച-സ്പാ-ജീവനക്കാരിയെ-കൂട്ട-ബലാത്സംഗം-ചെയ്ത്-കാപ്പാ-കേസ്-പ്രതിയും-സുഹൃത്തുക്കളും,-പീഡന-ദൃശ്യങ്ങള്‍-പോണില്‍-പകര്‍ത്തി,-ബലം-പ്രയോഗിച്ച്-25,000-തട്ടിയതായും-പരാതി

നിരന്തരം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ശല്യപ്പെടുത്തി, പണം നല്‍കാന്‍ വിസമ്മതിച്ച സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കാപ്പാ കേസ് പ്രതിയും സുഹൃത്തുക്കളും, പീഡന ദൃശ്യങ്ങള്‍ പോണില്‍ പകര്‍ത്തി, ബലം പ്രയോഗിച്ച് 25,000 തട്ടിയതായും പരാതി

പാതിവില-തട്ടിപ്പ്-മുഖ്യപ്രതി-അനന്തുകൃഷ്ണന്റെ-മൂന്ന്-സ്ഥാപനങ്ങളുടെ-അക്കൗണ്ടുകളിലേക്ക്-‘സൈൻ’-42-കോടി-രൂപ-നൽകിയതിന്റെ-ബാങ്ക്-രേഖ,-കൂടിക്കാഴ്ച-നടത്തിയതായി-മുഖ്യപ്രതിയുടെ-മൊഴി…-ബിജെപി-നേതാവ്-എഎൻ-രാധാകൃഷ്ണനെതിരെ-കേസെടുത്ത്-പോലീസ്,-ബിജെപി-നേതാക്കളായ-സുമേഷ്,-രൂപേഷ്-മേനോൻ,-കെ-ടി-ബിനീഷ്-എന്നിവർക്കെതിരേയും-കേസ്

പാതിവില തട്ടിപ്പ് മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖ, കൂടിക്കാഴ്ച നടത്തിയതായി മുഖ്യപ്രതിയുടെ മൊഴി… ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്, ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവർക്കെതിരേയും കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Mother’s Day 2026: മാതൃദിനത്തിൽ നിങ്ങളുടെ അമ്മയ്ക്കുവേണ്ടി ഈ 4 കാര്യങ്ങൾ ചെയ്യുക; ആരോഗ്യ സംരക്ഷണത്തിനായി ഈ സമ്മാനങ്ങളും നൽകൂ
  • ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി
  • റോഡ് ഉപരോധം വേണ്ട; ട്രാഫിക്കിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് രേവന്ത് റെഡ്ഡി
  • Mother’s Day 2026: മാതൃദിനത്തിന് തുടക്കമിട്ട അന്ന എന്തിനാണ് അതിനെതിരെ പ്രതിഷേധിച്ചത്? ചരിത്രവും പ്രാധാന്യവും അറിയാം!
  • രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.