‘കേരളത്തിലെ റെയിൽവേ വികസനത്തിന് പ്രധാന വിലങ്ങുതടി സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കാത്തതാണ്; എൻഡിഎ സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ വരികയാണെങ്കിൽ അങ്കമാലി-ശബരിമല റെയിൽവേ പാത വേഗം പൂർത്തീകരിക്കും; ഇ. ശ്രീധരൻ ഹൈ സ്പീഡ് റെയിൽവേ പ്രോജക്റ്റിനായി ഓഫീസ് തുറന്നത് സ്വാഗതാർഹം‘ കേന്ദ്ര റെയിൽവേ മന്ത്രി
ന്യൂഡൽഹി: സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കാത്തതാണ് പ്രധാന തടസ്സമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വർഷങ്ങളോളം നിശ്ചലമായിക്കിടന്ന അങ്കമാലി-ശബരിമല റെയിൽവേ പാതാ പദ്ധതിയ്ക്കായുള്ള...









