സന്തോഷ് ട്രോഫി: ഫൈനല്‍ നിരാശ വീണ്ടും; സസന്തോഷം സര്‍വീസസ്
ധകുവാഖാന: സന്തോഷ് ട്രോഫിയില്‍ വീണ്ടും കേരളത്തിന് ഫൈനല്‍ നിരാശ. സര്‍വീസസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. കിരീടനേട്ടത്തിനര്‍ഹമായ പോരാട്ടം കാഴ്‌ച്ചവച്ചെങ്കിലും അധികസമയത്തിലേക്ക് നീണ്ട മത്സരത്തില്‍ സര്‍വീസസ് 109...









