രാസലഹരിയുമായി പാഞ്ഞ സ്കൂട്ടറിനെ വളഞ്ഞിട്ട് പിടിച്ച് എക്സൈസ്; മലപ്പുറത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ
മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ ഭാഗത്ത് സ്കൂട്ടറിൽ രാസലഹരി കടത്തുകയായിരുന്ന രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊടക്കാട് സ്വദേശി വി.പി. ഇഹ്‌സാനുൽ ബഷീർ (32), ചെട്ടിപ്പടി സ്വദേശി...









