Monday, May 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

കാര്‍ലോസ് അല്‍കാരസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

by News Desk
February 1, 2026
in SPORTS
കാര്‍ലോസ്-അല്‍കാരസിന്-ഓസ്‌ട്രേലിയന്‍-ഓപ്പണ്‍-കിരീടം,-കരിയര്‍-ഗ്രാന്‍സ്ലാം-നേട്ടം-കൈവരിക്കുന്ന-ഏറ്റവും-പ്രായം-കുറഞ്ഞ-താരം

കാര്‍ലോസ് അല്‍കാരസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസിന്.ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി.സ്‌കോര്‍: 2-6, 6-2, 6-3, 7-5.

ആദ്യ സെറ്റ് നഷ്ടമായ ശേഷം മൂന്നു സെറ്റുകള്‍ തുടര്‍ച്ചയായി വിജയിച്ചാണ് അല്‍കാരസിന്റെ കിരീട നേട്ടം. ഈ ജയത്തോടെ കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡും 22 വയസുകാരനായ അല്‍കാരസിനെ തേടിയെത്തി.

ആദ്യ സെറ്റ് ജോക്കോവിച്ച് നേടിയെങ്കിലും രണ്ടാം സെറ്റില്‍ അല്‍കാരസ് ശക്തമായി തിരിച്ചുവന്നു. ജോക്കോവിച്ചിന്റെ സര്‍വീസുകള്‍ക്ക് മികച്ച റിട്ടേണുകള്‍ നല്‍കിയ താരം 6-2 ന് സെറ്റ് നേടി.6-3 ന് മൂന്നാം സെറ്റ്പിടിച്ചെടുത്ത് അല്‍കാരസ് മുന്നിലെത്തി.നാലാം സെറ്റില്‍ അതിവേഗത്തിലുള്ള നീക്കങ്ങളിലുടെ വീണ്ടും അല്‍കാരസ് മുന്നിലെത്തിയെങ്കിലും ജോക്കോവിച്ചും പൊരുതിയതോടെ സ്‌കോര്‍ 5-5 എന്ന നിലയിലായി.

ഇതോടെ മത്സരം ടൈ ബ്രേക്കറിലേക്ക്. തുടര്‍ന്ന് ഉദ്വേഗഭരിതമായ പോരാട്ടമാണ് നടന്നത്. അവസാനം 7-5ന് ജയിച്ച് അല്‍കാരസ് കിരീടം നേടി.

കഴിഞ്ഞ ദിവസം നടന്ന വനിതാ ഫൈനലില്‍ എലെന റിബാക്കിന വിജയിച്ചു.ആര്യന സബലങ്കെയെ ആണ് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 6-4,4-6,6-4.എലെന റിബാക്കിനയുടെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.രണ്ടാമത് ഗ്രാന്‍സ്ലാം കിരീട നേട്ടവുമാണ്.

ShareSendTweet

Related Posts

സംസ്ഥാന-യൂത്ത്-ബാസ്‌കറ്റ്‌ബോള്‍-ആറിന്-തുടങ്ങും
SPORTS

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

May 3, 2026
പരിക്ക്-മറികടക്കാന്‍-നൂതന-ശസ്ത്രക്രിയാ-രീതികള്‍-ചര്‍ച്ചയാക്കി-അന്താരാഷ്‌ട്ര-സമ്മേളനം
SPORTS

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

May 3, 2026
ലാലിഗ:-ബാഴ്‌സ-ക്ലോസ്-റേഞ്ചില്‍;-ഒസാസുനയെ-2-1ന്-തോല്‍പ്പിച്ചു
SPORTS

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

May 3, 2026
ശ്രീനിധി-ഡെക്കാന്-വിജയം
SPORTS

ശ്രീനിധി ഡെക്കാന് വിജയം

May 3, 2026
ഇന്ത്യന്‍-പ്രീമിയര്‍-ലീഗ്:-രാജസ്ഥാന്‍-റോയല്‍സിന്-പുതിയ-ഉടമകള്‍
SPORTS

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

May 3, 2026
ഐപിഎല്‍:-ഹൈദരാബാദിന്-കൊല്‍ക്കത്ത-ഷോക്ക്
SPORTS

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

May 3, 2026
Next Post
സന്തോഷ്-ട്രോഫി-ഫുട്‌ബോളില്‍-കേരളം-പൊരുതിത്തോറ്റു

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

കേന്ദ്ര-ബജറ്റ്-2026;-പ്രതികരണവുമായി-വ്യവസായ-ലോകം

കേന്ദ്ര ബജറ്റ് 2026; പ്രതികരണവുമായി വ്യവസായ ലോകം

ഏറെ-പ്രിയപ്പെട്ടയിടമായ-‘കാസ്കേഡ്‘-റിസോർട്ടിൽ-കെ.ജെ-റോയിയ്ക്ക്-അന്ത്യ-വിശ്രമം;-സംസ്ക്കാരചടങ്ങുകളിൽ-പങ്കുചേർന്ന്-ആയിരങ്ങൾ;

ഏറെ പ്രിയപ്പെട്ടയിടമായ ‘കാസ്കേഡ്‘ റിസോർട്ടിൽ കെ.ജെ റോയിയ്ക്ക് അന്ത്യ വിശ്രമം; സംസ്ക്കാരചടങ്ങുകളിൽ പങ്കുചേർന്ന് ആയിരങ്ങൾ;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ പിടിക്കാനുള്ള സാധ്യത തകര്‍ത്തത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം
  • അന്ന് ദീദിയുടെ വലംകൈ, ഇന്ന് ബംഗാളിലെ ‘ഭൂമിപുത്രൻ’ ; ഭബാനിപൂരിൽ വിധി എഴുതിയ ആ പഴയ പടയാളി ആര്?
  • ആരെയും കാണാൻ കൂട്ടാക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ പിണറായി!! ഇന്ത്യയിൽ എവിടെയും ഭരണമില്ലാതെ ചെങ്കൊടി പ്രസ്ഥാനം… പരാജയത്തിൻറെ കാരണങ്ങൾ ഗൗരവമായ ആത്മപരിശോധന നടത്തും, തിരുത്തൽ നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകും- പൊളിറ്റ് ബ്യൂറോ
  • എൻ്റെ പിആർ ചെയ്തത് എകെജി സെൻ്റർ, അവർ എന്നെ ടാർഗറ്റ് ചെയ്തു… ഖജനാവിൽ പൂച്ചപ്പെറ്റ് കിടക്കുകയാണ്, ഇനി അത് നിറക്കണം, ഗ്യാരണ്ടികൾ നടപ്പാക്കും!! ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി, യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി, അത് പാലിച്ചു… മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കും- വി ഡി സതീശൻ
  • എം.പിയുടെ ഭാര്യ ഇനി എം.എൽ.എ; കോങ്ങാടെന്ന ഇടതു കോട്ട തച്ചുടച്ച് യുഡിഎഫിന്റെ വനിതാ രത്നവും വികെ ശ്രീകണ്ഠന്റെ പത്നിയുമായ കെ.എ. തുളസി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.