Tuesday, May 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

രാസലഹരിയുമായി പാഞ്ഞ സ്കൂട്ടറിനെ വളഞ്ഞിട്ട് പിടിച്ച് എക്സൈസ്; മലപ്പുറത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ

by News Desk
February 1, 2026
in INDIA
രാസലഹരിയുമായി-പാഞ്ഞ-സ്കൂട്ടറിനെ-വളഞ്ഞിട്ട്-പിടിച്ച്-എക്സൈസ്;-മലപ്പുറത്ത്-രണ്ട്-യുവാക്കൾ-അറസ്റ്റിൽ

രാസലഹരിയുമായി പാഞ്ഞ സ്കൂട്ടറിനെ വളഞ്ഞിട്ട് പിടിച്ച് എക്സൈസ്; മലപ്പുറത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ ഭാഗത്ത് സ്കൂട്ടറിൽ രാസലഹരി കടത്തുകയായിരുന്ന രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊടക്കാട് സ്വദേശി വി.പി. ഇഹ്‌സാനുൽ ബഷീർ (32), ചെട്ടിപ്പടി സ്വദേശി കെ.വി. നിഷാദ് (34) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 9.692 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. പരിശോധന കണ്ടു സ്കൂട്ടറുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ എക്സൈസ് സംഘം സാഹസികമായി വളഞ്ഞാണ് പിടികൂടിയത്.

ചേളാരി, കൂട്ടുമുച്ചി, ചെട്ടിപ്പടി ഭാഗങ്ങളിൽ ലഹരി വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിയിലായവരിൽ ഇഹ്‌സാനുൽ ബഷീർ നേരത്തെയും സമാനമായ ലഹരിക്കേസുകളിൽ പ്രതിയാണെന്ന് അധികൃതർ വ്യക്തമാക്കി. സി.ഐ എസ്. ഷാജിക്ക് പുറമെ അസിസ്റ്റന്റ് ഇൻസ്പെക്ടർ അരവിന്ദൻ, പ്രിവന്റീവ് ഓഫീസർ ദിലീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ലഹരി വേട്ടയ്ക്ക് നേതൃത്വം നൽകിയത്.

The post രാസലഹരിയുമായി പാഞ്ഞ സ്കൂട്ടറിനെ വളഞ്ഞിട്ട് പിടിച്ച് എക്സൈസ്; മലപ്പുറത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ appeared first on Express Kerala.

ShareSendTweet

Related Posts

യുഡിഎഫ്-തരംഗത്തിലും-ബേപ്പൂര്‍-പിടിക്കാനുള്ള-സാധ്യത-തകര്‍ത്തത്-പി.വി-അന്‍വറിന്റെ-സ്ഥാനാര്‍ത്ഥിത്വം
INDIA

യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ പിടിക്കാനുള്ള സാധ്യത തകര്‍ത്തത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം

May 4, 2026
അന്ന്-ദീദിയുടെ-വലംകൈ,-ഇന്ന്-ബംഗാളിലെ-‘ഭൂമിപുത്രൻ’-;-ഭബാനിപൂരിൽ-വിധി-എഴുതിയ-ആ-പഴയ-പടയാളി-ആര്?
INDIA

അന്ന് ദീദിയുടെ വലംകൈ, ഇന്ന് ബംഗാളിലെ ‘ഭൂമിപുത്രൻ’ ; ഭബാനിപൂരിൽ വിധി എഴുതിയ ആ പഴയ പടയാളി ആര്?

May 4, 2026
പന്തയം-തോറ്റു!-പൂഞ്ഞാറിലും-പാലായിലും-‘ജോർജുമാർ’-മൂന്നാം-സ്ഥാനത്ത്,-പി.സിക്ക്-കനത്ത-പ്രഹരം
INDIA

പന്തയം തോറ്റു! പൂഞ്ഞാറിലും പാലായിലും ‘ജോർജുമാർ’ മൂന്നാം സ്ഥാനത്ത്, പി.സിക്ക് കനത്ത പ്രഹരം

May 4, 2026
പ്രതിഫലത്തിൽ-കുതിച്ചുചാട്ടം;-ആസ്തി-85-കോടി,-പിറന്നാൾ-മധുരത്തിൽ-തെന്നിന്ത്യയുടെ-പ്രിയനായിക-തൃഷ
INDIA

പ്രതിഫലത്തിൽ കുതിച്ചുചാട്ടം; ആസ്തി 85 കോടി, പിറന്നാൾ മധുരത്തിൽ തെന്നിന്ത്യയുടെ പ്രിയനായിക തൃഷ

May 4, 2026
നേമത്ത്-‘കൈ’-പിടിക്കുമോ?-വിജയപ്രതീക്ഷ-പങ്കുവെച്ച്-കെഎസ്.-ശബരീനാഥൻ
INDIA

നേമത്ത് ‘കൈ’ പിടിക്കുമോ? വിജയപ്രതീക്ഷ പങ്കുവെച്ച് കെ.എസ്. ശബരീനാഥൻ

May 4, 2026
വിധിദിനം!-കേരളം-ആർക്കൊപ്പം?-വോട്ടെണ്ണൽ-ഇന്ന്
INDIA

വിധിദിനം! കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ഇന്ന്

May 4, 2026
Next Post
ട്വന്റി-20-ക്രിക്കറ്റ്-ലോകകപ്പില്‍-ഇന്ത്യയുമായി-കളിക്കില്ലെന്ന്-പാകിസ്ഥാന്‍,-ബംഗ്ലാദേശിന്-പിന്തുണ

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്ഥാന്‍, ബംഗ്ലാദേശിന് പിന്തുണ

കടലോളം-പ്രതീക്ഷിച്ച-കേരളത്തിന്-കടലാമയെ-കിട്ടി;-നിർമല-സീതാരാമനെതിരെ-ആഞ്ഞടിച്ച്-തോമസ്-ഐസക്

കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമയെ കിട്ടി; നിർമല സീതാരാമനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

അണ്ടര്‍-19-ലോകകപ്പില്‍-പാകിസ്ഥാനെ-പുറത്താക്കി-ഇന്ത്യ-സെമിയില്‍

അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നാളേക്കു വെക്കുന്നില്ല, ഇന്നുതന്നെ തീരുമാനം! രാജ്യത്തെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും രാജി വച്ചൊഴിഞ്ഞു, പിണറായിയുടെ രാജി പ്രത്യേക ദൂതൻ മുഖേന… ഗവർണർ രാജി സ്വീകരിച്ചു… പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാനുള്ള ആവശ്യവുമായി ഗവർണർ
  • യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ പിടിക്കാനുള്ള സാധ്യത തകര്‍ത്തത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം
  • അന്ന് ദീദിയുടെ വലംകൈ, ഇന്ന് ബംഗാളിലെ ‘ഭൂമിപുത്രൻ’ ; ഭബാനിപൂരിൽ വിധി എഴുതിയ ആ പഴയ പടയാളി ആര്?
  • ആരെയും കാണാൻ കൂട്ടാക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ പിണറായി!! ഇന്ത്യയിൽ എവിടെയും ഭരണമില്ലാതെ ചെങ്കൊടി പ്രസ്ഥാനം… പരാജയത്തിൻറെ കാരണങ്ങൾ ഗൗരവമായ ആത്മപരിശോധന നടത്തും, തിരുത്തൽ നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകും- പൊളിറ്റ് ബ്യൂറോ
  • എൻ്റെ പിആർ ചെയ്തത് എകെജി സെൻ്റർ, അവർ എന്നെ ടാർഗറ്റ് ചെയ്തു… ഖജനാവിൽ പൂച്ചപ്പെറ്റ് കിടക്കുകയാണ്, ഇനി അത് നിറക്കണം, ഗ്യാരണ്ടികൾ നടപ്പാക്കും!! ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി, യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി, അത് പാലിച്ചു… മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കും- വി ഡി സതീശൻ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.