അസുഖമെന്ന് പറഞ്ഞ് കമ്മറ്റിയില്‍ പങ്കെടുത്തില്ല, ആ അസുഖം എന്താണെന്ന് ഇപ്പോള്‍ മനസിലായി, വര്‍ഗ വഞ്ചകയാണവര്‍, ഐഷ പോറ്റിക്ക് അധികാരത്തിന് വേണ്ടിയുള്ള അസുഖമെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിലെത്തിയ ഐഷ പോറ്റിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഐഷ പോറ്റി വർഗവഞ്ചകയെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു...









