‘അമ്മേ… ഇനി എനിക്ക് എഴുതാം, വരയ്ക്കാം’ തീരാ വേദനയാൽ കരഞ്ഞു കലങ്ങിയ വിനോദിയുടെ കണ്ണുകളിൽ ആനന്ദാശ്രു…നഷ്ടപ്പെട്ട കൈയുടെ സ്ഥാനത്ത് പുതു കൈ! പ്രതിപക്ഷ നേതാവ് വാക്ക് പാലിച്ചു
കാക്കനാട്: കഴിഞ്ഞ 123 ദിവസങ്ങൾ… പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവുമൂലം വലതുകൈ നഷ്ടപ്പെട്ട പാലക്കാട്ടെ ഒൻപതുവയസ്സുകാരി വിനോദിനിയുടെ മാതാപിതാക്കൾ താണ്ടിയത് തീരാ വേദനയുടെ ഒരു നൂറ്റാണ്ടെന്ന പോലെയാണ്....









