സ്പോര്‍ട്സില്‍ താത്പര്യമുള്ളവര്‍ക്ക് 6, 7, 8, 11 ക്ലാസ്സുകളിലേക്ക് സ്പോര്‍ട്സ് സ്‌കൂള്‍, അക്കാദമി സെലക്ഷന്‍
തിരുവനന്തപുരം: സംസ്ഥാന കായിക യുവജനകാര്യാലയത്തിന്റെയും, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കീഴില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിച്ചു വരുന്ന സ്പോര്‍ട്സ് സ്‌കൂളുകള്‍, ജില്ലാ സ്പോര്‍ട്സ് അക്കാദമികള്‍, സ്‌കൂള്‍ സ്പോര്‍ട്സ്...









