Monday, May 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അടിവസ്ത്രങ്ങൾ തന്നു, മുന്നിൽ വെച്ച് മാറാൻ പറഞ്ഞു; താൻ നേരിട്ട ‘കാസ്റ്റിംഗ് കൗച്ച്’ തുറന്നുപറഞ്ഞ് ഐശ്വര്യ രാജേഷ്

by News Desk
January 30, 2026
in INDIA
അടിവസ്ത്രങ്ങൾ-തന്നു,-മുന്നിൽ-വെച്ച്-മാറാൻ-പറഞ്ഞു;-താൻ-നേരിട്ട-‘കാസ്റ്റിംഗ്-കൗച്ച്’-തുറന്നുപറഞ്ഞ്-ഐശ്വര്യ-രാജേഷ്

അടിവസ്ത്രങ്ങൾ തന്നു, മുന്നിൽ വെച്ച് മാറാൻ പറഞ്ഞു; താൻ നേരിട്ട ‘കാസ്റ്റിംഗ് കൗച്ച്’ തുറന്നുപറഞ്ഞ് ഐശ്വര്യ രാജേഷ്

മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയായ നടി ഐശ്വര്യ രാജേഷ് തന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായ നടുക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. നിഖിൽ വിജയേന്ദ്ര സിംഹയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞത്. സിനിമയിലേക്ക് എത്തുന്നതിന് മുൻപുള്ള ഒരു ഫോട്ടോ ഷൂട്ടിനിടെ ഫോട്ടോഗ്രാഫർ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നാണ് താരം വെളിപ്പെടുത്തിയത്.

ഫോട്ടോഷൂട്ടിനായി പോയപ്പോൾ കൂടെയുണ്ടായിരുന്ന സഹോദരനെ പുറത്തിരുത്തിയ ശേഷം ഫോട്ടോഗ്രാഫർ തന്നെ മാത്രം അകത്തേക്ക് കൊണ്ടുപോയെന്ന് ഐശ്വര്യ ഓർക്കുന്നു. ധരിക്കാനായി ചില അടിവസ്ത്രങ്ങൾ നൽകിയ അയാൾ, അത് തന്റെ മുന്നിൽ വെച്ച് തന്നെ മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. “എനിക്ക് നിന്റെ ശരീരം കാണണം” എന്ന് അയാൾ തുറന്നുപറഞ്ഞതായും ഐശ്വര്യ വെളിപ്പെടുത്തി. അന്ന് തനിക്ക് പ്രായക്കുറവായതിനാൽ ഇൻഡസ്ട്രിയിലെ കാര്യങ്ങൾ എങ്ങനെയാണെന്ന് അറിയില്ലായിരുന്നുവെന്നും ഏതാണ്ട് അതിന് തയ്യാറാകുന്ന ഘട്ടം വരെ എത്തിയെന്നും താരം പറഞ്ഞു.

Also Read:വിശ്വസിക്കാനാവുന്നില്ല, എന്റെ പ്രിയ സുഹൃത്ത്; സി.ജെ. റോയിയുടെ വിയോഗത്തിൽ ആന്റണി പെരുമ്പാവൂർ

അയാൾ അഞ്ച് മിനിറ്റ് കൂടി സംസാരിച്ചിരുന്നെങ്കിൽ താൻ അത് ചെയ്തേനെ എന്നും എന്നാൽ ഉള്ളിൽ തോന്നിയ വലിയൊരു പന്തികേട് കാരണം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. സഹോദരനോട് ചോദിച്ചിട്ട് വരാമെന്ന് പറഞ്ഞ് ആ മുറിയിൽ നിന്നും ഇറങ്ങി ഓടിയതാണ് തന്റെ കരിയറിലെ തന്നെ വലിയൊരു രക്ഷപ്പെടലെന്ന് ഐശ്വര്യ പറയുന്നു. ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ ഐശ്വര്യ രാജേഷ് ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.

The post അടിവസ്ത്രങ്ങൾ തന്നു, മുന്നിൽ വെച്ച് മാറാൻ പറഞ്ഞു; താൻ നേരിട്ട ‘കാസ്റ്റിംഗ് കൗച്ച്’ തുറന്നുപറഞ്ഞ് ഐശ്വര്യ രാജേഷ് appeared first on Express Kerala.

ShareSendTweet

Related Posts

പന്തയം-തോറ്റു!-പൂഞ്ഞാറിലും-പാലായിലും-‘ജോർജുമാർ’-മൂന്നാം-സ്ഥാനത്ത്,-പി.സിക്ക്-കനത്ത-പ്രഹരം
INDIA

പന്തയം തോറ്റു! പൂഞ്ഞാറിലും പാലായിലും ‘ജോർജുമാർ’ മൂന്നാം സ്ഥാനത്ത്, പി.സിക്ക് കനത്ത പ്രഹരം

May 4, 2026
പ്രതിഫലത്തിൽ-കുതിച്ചുചാട്ടം;-ആസ്തി-85-കോടി,-പിറന്നാൾ-മധുരത്തിൽ-തെന്നിന്ത്യയുടെ-പ്രിയനായിക-തൃഷ
INDIA

പ്രതിഫലത്തിൽ കുതിച്ചുചാട്ടം; ആസ്തി 85 കോടി, പിറന്നാൾ മധുരത്തിൽ തെന്നിന്ത്യയുടെ പ്രിയനായിക തൃഷ

May 4, 2026
നേമത്ത്-‘കൈ’-പിടിക്കുമോ?-വിജയപ്രതീക്ഷ-പങ്കുവെച്ച്-കെഎസ്.-ശബരീനാഥൻ
INDIA

നേമത്ത് ‘കൈ’ പിടിക്കുമോ? വിജയപ്രതീക്ഷ പങ്കുവെച്ച് കെ.എസ്. ശബരീനാഥൻ

May 4, 2026
വിധിദിനം!-കേരളം-ആർക്കൊപ്പം?-വോട്ടെണ്ണൽ-ഇന്ന്
INDIA

വിധിദിനം! കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ഇന്ന്

May 4, 2026
വ്യോമശക്തി-ഇരട്ടിയാക്കാൻ-ഇസ്രയേൽ;-നൂറ്-എഫ്-35-വിമാനങ്ങൾ-വാങ്ങാൻ-11-ലക്ഷം-കോടിയുടെ-വൻ-പദ്ധതി
INDIA

വ്യോമശക്തി ഇരട്ടിയാക്കാൻ ഇസ്രയേൽ; നൂറ് എഫ്-35 വിമാനങ്ങൾ വാങ്ങാൻ 11 ലക്ഷം കോടിയുടെ വൻ പദ്ധതി

May 3, 2026
ഓറഞ്ച്-ക്യാപ്-തിരിച്ചുപിടിച്ച്-അഭിഷേക്-ശർമ;-സഞ്ജു-ആദ്യ-പത്തിന്-പുറത്ത്
INDIA

ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് അഭിഷേക് ശർമ; സഞ്ജു ആദ്യ പത്തിന് പുറത്ത്

May 3, 2026
Next Post
ബാങ്ക്-ഓഫ്-ബറോഡയിൽ-ഐടി-പ്രൊഫഷണലാകാം;-മികച്ച-ശമ്പളത്തിൽ-നിരവധി-അവസരങ്ങൾ,-ഇപ്പോൾ-അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡയിൽ ഐടി പ്രൊഫഷണലാകാം; മികച്ച ശമ്പളത്തിൽ നിരവധി അവസരങ്ങൾ, ഇപ്പോൾ അപേക്ഷിക്കാം

സ്പോര്‍ട്സില്‍-താത്പര്യമുള്ളവര്‍ക്ക്-6,-7,-8,-11-ക്ലാസ്സുകളിലേക്ക്-സ്പോര്‍ട്സ്-സ്‌കൂള്‍,-അക്കാദമി-സെലക്ഷന്‍

സ്പോര്‍ട്സില്‍ താത്പര്യമുള്ളവര്‍ക്ക് 6, 7, 8, 11 ക്ലാസ്സുകളിലേക്ക് സ്പോര്‍ട്സ് സ്‌കൂള്‍, അക്കാദമി സെലക്ഷന്‍

13-വയസ്സുകാരിയെ-പീഡിപ്പിച്ച്-ഗർഭിണിയാക്കി;-അസം-സ്വദേശിക്ക്-100-വർഷം-തടവ്-വിധിച്ച്-കോടതി

13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അസം സ്വദേശിക്ക് 100 വർഷം തടവ് വിധിച്ച് കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ആരും കയറാൻ ഒന്നു പേടിക്കുന്ന തൃക്കരിപ്പൂരിൽ അവരുടെ മാളത്തിൽ കയറി തൂക്കി സന്ദീപ് വാര്യർ… അര നൂറ്റാണ്ടിനു ശേഷം അങ്ങ് കാസർകോട് നിന്ന് ഇങ്ങ് തിരുവനന്തപുരത്തേക്ക് രണ്ട് എംഎൽഎമാർ
  • കേരളത്തിൽ മൂന്നാമിടത്തും താമര; കഴക്കൂട്ടത്ത് വി . മുരളീധരൻ അവസാന ലാപ്പിൽ 20 വോട്ടുമായി ഓടിക്കയറി; കടകംപള്ളി തകർന്നു
  • മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…
  • നമ്മൾ ജയിച്ചു അപ്പാ… പോസ്റ്റ്!! ചാണ്ടിക്കുഞ്ഞ് കാശ് പിശുക്കിയപ്പോൾ വോട്ട് പിശുക്കാതെ പുതുപ്പള്ളിക്കാർ!! സൈക്കിൾ ചവിട്ടി അപ്പന്റെ റെക്കോർഡും മറികടന്നു, ജയം 52907 വോട്ടിന്
  • അടി പതറി ജോസ് കെ. മാണി; പാല പൊളിച്ചടുക്കി മാണി സി. കാപ്പൻ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.