വമ്പന്‍ സ്‌കോര്‍ നേടി ഇന്ത്യ, ഇഷാന്‍ കിഷന് സെഞ്ച്വറി,തകര്‍പ്പനടിയുമായി ന്യുസിലന്‍ഡും
തിരുവനന്തപുരം:ന്യൂസിലന്‍ഡിന് എതിരായ അഞ്ചാം ടി20യില്‍ തകര്‍ത്തടിച്ച ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി.ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഇഷാന്‍ കിഷന്...









