പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറയും: ശശി തരൂർ
സി.പി.എമ്മിൽ ചേരുന്നതിനായി ദുബായിൽ വെച്ച് ചർച്ചകൾ നടത്തിയെന്ന വാർത്തകൾ പൂർണ്ണമായും തള്ളിക്കൊണ്ട് ശശി തരൂർ എം.പി രംഗത്തെത്തി. ഇത്തരം വാർത്തകൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്നതാണെന്നും ഇതിൽ യാതൊരു വാസ്തവമില്ലെന്നും...









