ബ്രൊക്കോളി ചില്ലറക്കാരനല്ല; ഈ ഏഴ് ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധർ ‘സൂപ്പർ ഫുഡ്’ എന്ന് വിശേഷിപ്പിക്കുന്ന പച്ചക്കറികളിലൊന്നാണ് ബ്രൊക്കോളി. കോളിഫ്ലവറിന്റെ രൂപത്തോട് സാമ്യമുള്ള ഈ പച്ചക്കറി പോഷകങ്ങളുടെ കലവറയാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ...









