Friday, May 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കാ​ർ വീ​ടാ​ക്കി ലോ​കം ചു​റ്റു​ന്ന വി​ദേ​ശ ദ​മ്പ​തി​മാ​ർ

by News Desk
January 29, 2026
in TRAVEL
കാ​ർ-വീ​ടാ​ക്കി-ലോ​കം-ചു​റ്റു​ന്ന-വി​ദേ​ശ-ദ​മ്പ​തി​മാ​ർ

കാ​ർ വീ​ടാ​ക്കി ലോ​കം ചു​റ്റു​ന്ന വി​ദേ​ശ ദ​മ്പ​തി​മാ​ർ

വൈ​ക്കം: കാ​ർ വീ​ടാ​ക്കി​യൊ​രു​ക്കി ലോ​കം ചു​റ്റു​ന്ന വി​ദേ​ശ ദ​മ്പ​തി​ക​ൾ കേ​ര​ളീ​യ​രു​ടെ മ​നം ക​വ​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ സ്വ​ദേ​ശി​യാ​യ 36 കാ​ര​നാ​യ മാ​റ്റി​ഫെ​ർ​നോ​ണും 31 കാ​രി​യാ​യ ബ്ര​സീ​ലി​യ​ൻ സ്വ​ദേ​ശി നി​ക്കോ​ലി​യു​മാ​ണ് ലോ​കം ചു​റ്റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വൈ​ക്ക​ത്തെ​ത്തി​യ​ത്.

40രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം ചു​റ്റി​ക്ക​ണ്ട മാ​റ്റി​ഫെ​ർ​നോ​ൺ ഒ​രു യാ​ത്ര​ക്കി​ടെ​യാ​ണ് നി​ക്കോ​ലി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി മാ​റി​യ​തോ​ടെ 2024 ഒ​ക്ടോ​ബ​റി​ൽ ഇ​രു​വ​രും ലോ​കം ചു​റ്റാ​ൻ കാ​റി​ലേ​റി. ഇ​തി​നാ​യി ത​ന്റെ ടൊ​യോ​ട്ട ലാ​ൻ​ഡ് ക്രൂ​യി​സ​ർ 78 സീ​രി​യ​സി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം വ​രു​ത്തി. വൈ​ദ്യു​തി​ക്കാ​യി വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ചു.

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ തു​റ​മു​ഖ​ത്തു​നി​ന്ന് ക​പ്പ​ലി​ലാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ​ത്തി​യ​ശേ​ഷം ക​ണ്ണൂ​രും വ​യ​നാ​ടും ചു​റ്റി​ക്ക​റ​ങ്ങി. വ​യ​നാ​ട്ടി​ലെ വ​ട്ട​ക്ക​ര ഗ്രാ​മ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ദി​യാ​ൻ, രാ​ഹു​ൽ എ​ന്നി​വ​രെ പ​രി​ച​യ​പ്പെ​ട്ടു. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ അ​രു​ണി​ന്റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് അ​നു​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​ണെ​ന്ന് മാ​റ്റി​യും നി​ക്കോ​ലി​യും പ​റ​യു​ന്നു.

വൈ​ക്ക​ത്തെ​ത്തി​യ ശേ​ഷം മു​ണ്ടാ​റി​ലേ​ക്ക് ടൂ​ർ ഓ​പ​റേ​ർ​മാ​രാ​യ ബേ​ബി, വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം മു​ണ്ടാ​ർ ചു​റ്റി ആ​മ്പ​ൽ വ​സ​ന്തം ക​ണ്ട് നാ​ട്ടു​തോ​ട്ടി​ലൂ​ടെ ത​ല​യാ​ഴം, വെ​ച്ചൂ​ർ ഭാ​ഗ​ങ്ങ​ൾ ക​റ​ങ്ങി. ഉ​ച്ച​യോ​ടെ തോ​ട്ട​കം ആ​റ്റു​തീ​ര​ത്തെ​ത്തി ക​രി​മീ​നും കാ​ളാ​ഞ്ചി​യും ചെ​മ്മീ​ൻ വി​ഭ​വ​ങ്ങ​ളും കൂ​ട്ടി ഊ​ണ് ക​ഴി​ച്ചു. വൈ​ക്ക​ത്തു​നി​ന്ന് ജ​ങ്കാ​റി​ലേ​റി കാ​യ​ൽ​ക​ട​ന്ന് മ​റു​ക​ര​യി​ലെ​ത്തി​യ മാ​റ്റി​യും നി​ക്കോ​ലി​യും ആ​ല​പ്പു​ഴ​യു​ടെ സൗ​ന്ദ​ര്യം നു​ക​ർ​ന്നു ജി​ല്ല​ക​ൾ ക​ട​ന്ന് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കും. മാ​ർ​ച്ച് ആ​ദ്യം ഹി​മാ​ല​യം സ​ന്ദ​ർ​ശി​ച്ച് നേ​പ്പാ​ളി​ലൂ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര തു​ട​രും.

ShareSendTweet

Related Posts

ഇന്ത്യൻ-ഡ്രൈവിംഗ്-ലൈസൻസ്-ഉണ്ടോ?-അന്താരാഷ്ട്ര-യാത്രകളിൽ-ഈ-5-രാജ്യങ്ങളിൽ-നിങ്ങൾക്ക്-സ്വയം-വാഹനം-ഓടിക്കാം
TRAVEL

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ? അന്താരാഷ്ട്ര യാത്രകളിൽ ഈ 5 രാജ്യങ്ങളിൽ നിങ്ങൾക്ക് സ്വയം വാഹനം ഓടിക്കാം

May 7, 2026
ഇവിടെ-കാട്-വെള്ളത്തിന്-മീതെ-ഒഴുകുന്നു…;-ലോകത്തെ-ഏക-‘ഫ്ലോട്ടിങ്’-നാഷണൽ-പാർക്കിലേക്ക്-ഒരു-യാത്ര-പോയാലോ?
TRAVEL

ഇവിടെ കാട് വെള്ളത്തിന് മീതെ ഒഴുകുന്നു…; ലോകത്തെ ഏക ‘ഫ്ലോട്ടിങ്’ നാഷണൽ പാർക്കിലേക്ക് ഒരു യാത്ര പോയാലോ?

May 6, 2026
തായ്‍ലന്റിലേക്കാണോ?-വിമാനം-കയറുന്നതിന്-മുമ്പ്-ആരോഗ്യ-ഇൻഷുറൻസും-എടുത്തോളൂ
TRAVEL

തായ്‍ലന്റിലേക്കാണോ? വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസും എടുത്തോളൂ

May 3, 2026
കൊച്ചരീക്കൽ-ഗുഹ-വഴി-അരീക്കൽ-വെള്ളച്ചാട്ടം-കണ്ടാലോ….
TRAVEL

കൊച്ചരീക്കൽ ഗുഹ വഴി അരീക്കൽ വെള്ളച്ചാട്ടം കണ്ടാലോ….

May 3, 2026
23-സെക്കൻഡ്,-100-മൈൽ-വേഗത;-ആകാശച്ചുഴിയിൽ-റൂബിക്സ്-ക്യൂബ്-വിസ്മയം-തീർത്ത്-ജർമ്മൻ-യുവാവ്;-തകർത്തത്-ലോക-റെക്കോർഡ്!
TRAVEL

23 സെക്കൻഡ്, 100 മൈൽ വേഗത; ആകാശച്ചുഴിയിൽ റൂബിക്സ് ക്യൂബ് വിസ്മയം തീർത്ത് ജർമ്മൻ യുവാവ്; തകർത്തത് ലോക റെക്കോർഡ്!

May 2, 2026
പണക്കാരുടെ-നഗരം;-പാവങ്ങൾക്കിത്-നരകം
TRAVEL

പണക്കാരുടെ നഗരം; പാവങ്ങൾക്കിത് നരകം

April 29, 2026
Next Post
വെറും-പ്രഖ്യാപനങ്ങളുമായി-ആളുകളെ-കബളിപ്പിക്കുന്ന-ബജറ്റ്,-ബജറ്റിന്റെ-പവിത്രത-നഷ്ടപ്പെടുത്തി,-മാർക്കറ്റിൽ-സർക്കാർ-ഇടപെടുന്നില്ല,-ഇടപെടാൻ-സാധിക്കാത്തത്-ഖജനാവിൽ-പൈസ-ഇല്ലാത്തതുകൊണ്ട്,-സംസ്ഥാനത്തെ-ഖജനാവിൽ-പൂച്ച-പെറ്റുകിടക്കുകയാണ്-വിഡി-സതീശൻ

വെറും പ്രഖ്യാപനങ്ങളുമായി ആളുകളെ കബളിപ്പിക്കുന്ന ബജറ്റ്, ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി, മാർക്കറ്റിൽ സർക്കാർ ഇടപെടുന്നില്ല, ഇടപെടാൻ സാധിക്കാത്തത് ഖജനാവിൽ പൈസ ഇല്ലാത്തതുകൊണ്ട്, സംസ്ഥാനത്തെ ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്- വിഡി സതീശൻ

കഴക്കൂട്ടത്ത്-വന്‍-തീപിടിത്തം,-തീപിടിച്ചത്-താല്‍ക്കാലിക-കെട്ടിടാവശിഷ്ടങ്ങള്‍ക്ക്,-മണിക്കൂറുകള്‍-പിന്നിട്ടിട്ടും-അണയ്ക്കാനായില്ല,-മനഃപൂര്‍വം-തീവച്ചതെന്ന്-നിഗമനം

കഴക്കൂട്ടത്ത് വന്‍ തീപിടിത്തം, തീപിടിച്ചത് താല്‍ക്കാലിക കെട്ടിടാവശിഷ്ടങ്ങള്‍ക്ക്, മണിക്കൂറുകള്‍ പിന്നിട്ടിട്ടും അണയ്ക്കാനായില്ല, മനഃപൂര്‍വം തീവച്ചതെന്ന് നിഗമനം

ceed,-uceed-2026!-അന്തിമ-ഉത്തരസൂചിക-പുറത്തിറങ്ങി

CEED, UCEED 2026! അന്തിമ ഉത്തരസൂചിക പുറത്തിറങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഗള്‍ഫ് മേഖലയില്‍ മിസൈല്‍ ആക്രമണം അഴിച്ചുവിട്ട് ഇറാന്‍, ജനങ്ങള്‍ പുറത്തിറങ്ങരുത്, സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണം, ജാഗ്രതാ നിര്‍ദേശവുമായി പ്രതിരോധ മന്ത്രാലയം
  • ഫ്ലക്സ് വലിപ്പം മുഖ്യമന്ത്രിയെ നിശ്ചയിക്കില്ല! നിലപാട് വ്യക്തമാക്കി മുരളീധരൻ; കോൺഗ്രസിൽ കരുനീക്കങ്ങൾ ശക്തം
  • സാംസങ്ങിന് വെല്ലുവിളി; കനം കുറഞ്ഞ ഡിസൈനും കരുത്തുറ്റ ബാറ്ററിയുമായി ആപ്പിളിന്റെ മടക്കാവുന്ന വിസ്മയം
  • ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല
  • കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.