News Desk

News Desk

ഹിന്ദു-ഐക്യം-കാലഘട്ടത്തിന്റെ-ആവശ്യം,-ഇന്നല്ലെങ്കില്‍-നാളെ-ഒരുമിക്കേണ്ടവരാണ്,-പ്രതിസന്ധി-ഘട്ടത്തില്‍-കൂടെ-നിന്നത്-സുകുമാരന്‍-നായര്‍,-ലീഗിനെതിരെ-പറഞ്ഞതില്‍-ഉറച്ചു-നില്‍ക്കുന്നെന്ന്-വെള്ളാപ്പള്ളി-നടേശന്‍

ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യം, ഇന്നല്ലെങ്കില്‍ നാളെ ഒരുമിക്കേണ്ടവരാണ്, പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നത് സുകുമാരന്‍ നായര്‍, ലീഗിനെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എന്‍എസ്എസുമായുള്ള ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദുക്കളുടെ...

ഇത്രയും-പ്രശ്നക്കാരനായ-ഷാജൻ-സ്കറിയയെ-എന്തുകൊണ്ട്-നിങ്ങൾ-അറസ്റ്റ്-ചെയ്യുന്നില്ല-കോടതി,-പ്രതി-ഒളിവിലെന്ന്-പോലീസ്!!-എന്നിട്ട്-ദിവസംപ്രതി-യൂട്യൂബിൽ-വീഡിയോ-പോസ്റ്റ്-ചെയ്യുന്നുണ്ടല്ലോ?…-ഷാജൻ-സ്‌കറിയയെ-അറസ്റ്റ്-ചെയ്യാത്തതിൽ-കൊച്ചി-പോലീസിനെ-നിർത്തിപ്പൊരിച്ച്-കോടതി

ഇത്രയും പ്രശ്നക്കാരനായ ഷാജൻ സ്കറിയയെ എന്തുകൊണ്ട് നിങ്ങൾ അറസ്റ്റ് ചെയ്യുന്നില്ല- കോടതി, പ്രതി ഒളിവിലെന്ന് പോലീസ്!! എന്നിട്ട് ദിവസംപ്രതി യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ?… ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിൽ കൊച്ചി പോലീസിനെ നിർത്തിപ്പൊരിച്ച് കോടതി

കൊച്ചി: യൂട്യൂബർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കൊച്ചി പോലീസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബർ ഷാജൻ...

വന്തിട്ടെയെന്ന്-സൊല്ല്…-എത്രകാലം-കള്ള-കേസില്‍-അകത്തിട്ടാലും-അവന്‍-തിരിച്ചു-വരും,-സത്യം-തിരിച്ചടിക്കും,-രാഹുലിന്റെ-ജാമ്യത്തില്‍-അഹ്ലാദം-പങ്കുവച്ച്-രാഹുല്‍-ഈശ്വര്‍

വന്തിട്ടെയെന്ന് സൊല്ല്… എത്രകാലം കള്ള കേസില്‍ അകത്തിട്ടാലും അവന്‍ തിരിച്ചു വരും, സത്യം തിരിച്ചടിക്കും, രാഹുലിന്റെ ജാമ്യത്തില്‍ അഹ്ലാദം പങ്കുവച്ച് രാഹുല്‍ ഈശ്വര്‍

കൊച്ചി:  ജാമ്യം ലഭിച്ച പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍. വന്തിട്ടെയെന്ന് സൊല്ല്, തിരുമ്പി വന്തിട്ടെയെന്ന് സൊല്ല്. എത്രകാലം കള്ള കേസില്‍ അകത്തിട്ടാലും അവന്‍...

രണ്ടാഴ്ചത്തെ-ജയിൽ-വാസത്തിന്-വിരാമം;-മൂന്നാം-ബലാത്സംഗക്കേസിൽ-രാഹുൽ-മാങ്കൂട്ടത്തിലിന്-ജാമ്യം

രണ്ടാഴ്ചത്തെ ജയിൽ വാസത്തിന് വിരാമം; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഈ കേസിൽ രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്‌ട്രേറ്റ്...

ചെയറിനോട്-വിനയത്തോടെ-സംസാരിക്കണം,-ഇങ്ങനെയാണോ-ചോദ്യങ്ങൾ-ചോദിക്കുക,-വലിച്ചുനീട്ടി-ചോദിക്കണോ?-സ്പീക്കർ,-പറയേണ്ട-കാര്യങ്ങൾ-പറയാതെ-എങ്ങനെയാ-പോവുക?-വിദ്യാഭ്യാസ-മന്ത്രിക്കെതിരേ-നടന്ന-അധിക്ഷേപത്തെ-ഒരു-വാക്കുപറയാതെ-പോകാൻ-കഴിയില്ല-എംഎൽഎ,-അത്-ചോദ്യത്തിൽ-അല്ല-പറയേണ്ടത്-ഭരണപക്ഷാം​ഗത്തോട്-ക്ഷോഭിച്ച്-സ്പീക്കർ

ചെയറിനോട് വിനയത്തോടെ സംസാരിക്കണം, ഇങ്ങനെയാണോ ചോദ്യങ്ങൾ ചോദിക്കുക, വലിച്ചുനീട്ടി ചോദിക്കണോ?- സ്പീക്കർ, പറയേണ്ട കാര്യങ്ങൾ പറയാതെ എങ്ങനെയാ പോവുക? വിദ്യാഭ്യാസ മന്ത്രിക്കെതിരേ നടന്ന അധിക്ഷേപത്തെ ഒരു വാക്കുപറയാതെ പോകാൻ കഴിയില്ല- എംഎൽഎ, അത് ചോദ്യത്തിൽ അല്ല പറയേണ്ടത്- ഭരണപക്ഷാം​ഗത്തോട് ക്ഷോഭിച്ച് സ്പീക്കർ

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രിക്കു പിൻതുണയുമായെത്തിയ ഭരണപക്ഷാംഗം പി.പി. ചിത്തരഞ്ജൻ എംഎൽഎയോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭയിൽ ചോദിക്കാനുള്ള ചോദ്യം വലിച്ചു നീട്ടിയതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചെയറിനോട് വിനയത്തോടെ...

സംസ്ഥാന-ബജറ്റ്-നാളെ!-സാമ്പത്തിക-അവലോകന-റിപ്പോർട്ട്-ഇന്ന്-സഭയിൽ

സംസ്ഥാന ബജറ്റ് നാളെ! സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും. വോട്ടർമാരെയും വിവിധ ജനവിഭാഗങ്ങളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സുപ്രധാനമായ...

‘പാർട്ടി-ഫണ്ട്-മുക്കിയവർക്ക്-മാപ്പില്ല,-മധുസൂദനന്-മാപ്പില്ല’…-കുഞ്ഞികൃഷ്ണന്-അനുകൂല-മുദ്രാവാക്യം-വിളിച്ചതിന്റെ-പേരിൽ-ആദ്യം-ബൈക്ക്-കത്തിക്കൽ,-പിന്നാലെ-അനുനയിപ്പിക്കൽ-തന്ത്രം,-പ്രസന്നന്റെ-വീടുകയറിയിറങ്ങി-പി-ജയരാജൻ,-കുഞ്ഞികൃഷ്ണന്റെ-സഹോദരന്റെ-വീട്ടിലും-നേതാവിന്റെ-സന്ദർശനം

‘പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല’… കുഞ്ഞികൃഷ്ണന് അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ആദ്യം ബൈക്ക് കത്തിക്കൽ, പിന്നാലെ അനുനയിപ്പിക്കൽ തന്ത്രം, പ്രസന്നന്റെ വീടുകയറിയിറങ്ങി പി ജയരാജൻ, കുഞ്ഞികൃഷ്ണന്റെ സഹോദരന്റെ വീട്ടിലും നേതാവിന്റെ സന്ദർശനം

കണ്ണൂർ: പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ ബൈക്ക് കത്തിച്ച സംഭവത്തിൽ അനുനയനക്കവുമായി പി ജയരാജൻ. ഫണ്ട് തിരിമറി വെളിപ്പെടുത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന്...

ഇൻസ്റ്റഗ്രാം-വഴി-പരിചയപ്പെട്ട-കൊറിയൻ-യുവാവിന്റെ-മരണത്തിൽ-മനംനൊന്ത്-കേരളത്തിൽ-പ്ലസ്-വൺ-വിദ്യാർഥിനി-ജീവനൊടുക്കി,-മരിച്ചത്-കക്കാട്-സ്വദേശികളായ-ദമ്പതികളുടെ-ഏകമകൾ!!-കുട്ടിയുടെ-മരണത്തിൽ-ദുരൂഹത,-അങ്ങനെയൊരു-യുവാവുണ്ടോ,-അവർ-മരണപ്പെട്ടോ,-അതുമല്ലെങ്കിൽ-ആരെങ്കിലും-കുട്ടിയെ-പറ്റിച്ചതാണോയെന്ന്-കണ്ടെത്താനുള്ള-ശ്രമത്തിൽ-പോലീസ്
പറയാനുള്ളത്-പാർട്ടി-നേതൃത്വത്തോട്-പറയും:-ശശി-തരൂർ

പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറയും: ശശി തരൂർ

സി.പി.എമ്മിൽ ചേരുന്നതിനായി ദുബായിൽ വെച്ച് ചർച്ചകൾ നടത്തിയെന്ന വാർത്തകൾ പൂർണ്ണമായും തള്ളിക്കൊണ്ട് ശശി തരൂർ എം.പി രംഗത്തെത്തി. ഇത്തരം വാർത്തകൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്നതാണെന്നും ഇതിൽ യാതൊരു വാസ്തവമില്ലെന്നും...

ഹോട്ടൽ-സ്റ്റൈലിൽ-എരിവും-മധുരവുമുള്ള-ചിക്കൻ-വിങ്‌സ്-ഇനി-വീട്ടിലുണ്ടാക്കാം

ഹോട്ടൽ സ്റ്റൈലിൽ എരിവും മധുരവുമുള്ള ചിക്കൻ വിങ്‌സ് ഇനി വീട്ടിലുണ്ടാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ചിക്കൻ വിങ്‌സ് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. എരുവും മധുരവുമുള്ള നല്ല അടിപൊളി ചിക്കൻ വിങ്സ് എളുപ്പത്തിൽ എങ്ങനെയുണ്ടാക്കമെന്ന് നോക്കാം. മാരിനേറ്റ്...

Page 193 of 706 1 192 193 194 706