പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തിയിട്ടും ഫലമുണ്ടായില്ല, തനിക്ക് പറയാനുള്ളതെല്ലാം തന്റെ പുസ്തകം പറയും, ‘നേതൃത്വത്തെ അണികൾ തിരുത്തണം’… വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം 29ന്
കണ്ണൂർ: താന്‍ എഴുതിയ നൂറ് പേജുള്ള ആ പുസ്തകം എല്ലാം പറയുമെന്ന് പയ്യന്നൂരിലെ സിപിഎം നേതാവ് വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. 29-ന് പ്രകാശനം നടത്തും. പ്രിന്റര്‍ ആൻഡ് പബ്ലിഷർ...









