സംസ്ഥാന ബജറ്റ് നാളെ! സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും. വോട്ടർമാരെയും വിവിധ ജനവിഭാഗങ്ങളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സുപ്രധാനമായ...









