സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനും, എസ്എൻഡിപി- എൻഎസ്എസ് ഐക്യം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, സുകുമാരൻ നായരെയോ എൻഎസ്എസിനെയോ തള്ളിപ്പറയില്ല, സുകുമാരൻ നായർക്ക് തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോൾ!! മുസ്ലീം ലീഗ് ഈഴവ സമുദായത്തെ ചതിച്ചവർ- വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എൻഡിപി- എൻഎസ്എസ് ഐക്യം നീക്കം തകർന്നതിൽ സുകുമാരൻ നായരെ തള്ളിപ്പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി...









