അലുമിനിയം ഫോയിൽ പാചകം: ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ അപകടം
അടുക്കളയിലെ ജോലികൾ എളുപ്പമാക്കാൻ ഇന്ന് മിക്കവരും ആശ്രയിക്കുന്ന ഒന്നാണ് അലുമിനിയം ഫോയിൽ. ഭക്ഷണത്തിന്റെ ചൂട് നിലനിർത്താനും ബേക്കിംഗിനുമെല്ലാം ഇത് വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ എല്ലാത്തരം ഭക്ഷണങ്ങളും അലുമിനിയം...









