ധർമടത്ത് പിണറായിയെ നേരിടാൻ യുഡിഎഫ് ഇറക്കുക ഒത്ത കരുത്തനെ!! മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ല… രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കുന്നതാണ് നല്ലത്, പക്ഷെ കൈപിടിച്ച് രാജിവെപ്പിക്കാൻ കഴിയില്ലല്ലോ- സണ്ണി ജോസഫ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് യുഡിഎഫിന്റെ കരുത്തുറ്റ സ്ഥാനാർത്ഥി വരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അതുപോലെ കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ചർച്ച...









