വാഹനമോടിച്ചത് വിഷ്ണുവോ, ഉദ്യോഗസ്ഥരോ? സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ… കിളിമാനൂരിൽ ജീപ്പിടിച്ച് ദമ്പതികളുടെ മരണം, ജീപ്പിൽ പോലീസ് ഉദ്യോഗസ്ഥന്റെയും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്റെയും തിരിച്ചറിയൽ കാർഡ്? പ്രതി വിഷ്ണു പിടിയിൽ!! പിടിയിലായത് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ…
തിരുവനന്തപുരം: കിളിമാനൂരിൽ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹന ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണു പിടിയിൽ. നെയ്യാറ്റിൻകരയിൽനിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. ഇയാളുടെ സുഹൃത്തിനെ കഴിഞ്ഞ...









