റായ്പൂരിലും സഞ്ജുവിന് ‘ബാറ്റിംഗ് പതർച്ച’; കൂറ്റൻ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ പ്രതിരോധത്തിൽ
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. 209 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ...









