ഇത്രയും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവിനെ കണ്ടിട്ടില്ല : സതീശനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ : പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമല്ലേ. ഇത്രയും നിലവാരമില്ലാത്ത പരോക്ഷമായിട്ട്...