News Desk

News Desk

ഉരുൾപൊട്ടൽ-സാധ്യതാ-മേഖലയിലൂടെയാണ്-വയനാട്-തുരങ്കപാതയെന്ന്-ഹർജിക്കാർ;-അക്കാര്യം-ശാസ്ത്രജ്ഞരും-എൻജിനിയർമാരും-നോക്കിക്കൊള്ളുമെന്ന്-സുപ്രീംകോടതി

ഉരുൾപൊട്ടൽ സാധ്യതാ മേഖലയിലൂടെയാണ് വയനാട് തുരങ്കപാതയെന്ന് ഹർജിക്കാർ; അക്കാര്യം ശാസ്ത്രജ്ഞരും എൻജിനിയർമാരും നോക്കിക്കൊള്ളുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നാനൂറുപേർ ഉരുൾപൊട്ടലിൽ മരിച്ച പരിസ്ഥിതിലോല മേഖലയിലാണ് വയനാട് തുരങ്കപാതയെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ. അക്കാര്യങ്ങൾ ശാസ്ത്രജ്ഞരും എൻജിനിയർമാരും നോക്കിക്കൊള്ളുമെന്ന് സുപ്രീംകോടതി. വയനാട് തുരങ്കപാതയുടെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്ത ഹർജിക്കാരുടെ...

“വെള്ളം-എപ്പോൾ-തുറക്കണം-വേണ്ട-എന്നൊക്കെ-തീരുമാനിക്കുന്നത്-ജോഷിയാണ്!!-200-കോടിയുടെ-പ്രവൃത്തി-നടക്കുന്നുണ്ട്-തമിഴ്‌നാട്ടിൽ,-ആ-കരാറുകാരൻ-വന്ന്-ജോഷിയെ-കണ്ട്-ഒരു-വിഹിതം-കൊടുത്തു,-അപ്പോൾ-എന്ത്-ചെയ്തു,-ആ-വെള്ളത്തെ-പെരിങ്ങൽക്കുത്തിലേക്ക്-തുറന്നുവിട്ടു,-അങ്ങനെയാണ്-ചാലക്കുടി-പുഴ-മുഴുവൻ-പോയത്”…-2018-പ്രളയത്തിന്-കാരണം-അഴിമതി,-കൃഷ്ണൻകുട്ടിയുടെ-ശബ്ദരേഖയുമായി-കുഴൽനാടൻ

“വെള്ളം എപ്പോൾ തുറക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ജോഷിയാണ്!! 200 കോടിയുടെ പ്രവൃത്തി നടക്കുന്നുണ്ട് തമിഴ്‌നാട്ടിൽ, ആ കരാറുകാരൻ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു, അപ്പോൾ എന്ത് ചെയ്തു, ആ വെള്ളത്തെ പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിട്ടു, അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവൻ പോയത്”… 2018 പ്രളയത്തിന് കാരണം അഴിമതി, കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുമായി കുഴൽനാടൻ

മൂവാറ്റുപുഴ: 2018-ലെ പ്രളയത്തിന് കാരണം സർക്കാരിലെ അഴിമതിയും ക്രമക്കേടുമായിരുന്നെന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ മാത്യു കുഴൽനാടൻ രം​ഗത്ത്. ഒന്നാം പിണറായിസർക്കാരിലെ ജലസേചനവകുപ്പുമന്ത്രിയും നിലവിലെ...

ഇന്നോവ-ക്രിസ്റ്റ-വിടവാങ്ങുന്നു;-പകരം-കുറഞ്ഞ-വിലയിൽ-ഹൈക്രോസ്-ഹൈബ്രിഡ്-എത്തുന്നു

ഇന്നോവ ക്രിസ്റ്റ വിടവാങ്ങുന്നു; പകരം കുറഞ്ഞ വിലയിൽ ഹൈക്രോസ് ഹൈബ്രിഡ് എത്തുന്നു

ഇന്ത്യൻ നിരത്തുകളിലെ വിശ്വസ്ത വാഹനമായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പുകൾ വിപണിയിൽ നിന്ന് പിന്മാറുന്നു. 2027-ഓടെ ക്രിസ്റ്റയുടെ വിൽപന പൂർണ്ണമായും അവസാനിപ്പിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. അടുത്ത...

ഇന്ത്യയുടെ-സമാധാന-നീക്കങ്ങൾക്ക്-ഇറാന്റെ-കൈയ്യടി;-ഹോർമുസ്-കടലിടുക്കിൽ-ഇന്ത്യൻ-കപ്പലുകൾക്ക്-സുരക്ഷിത-പാത

ഇന്ത്യയുടെ സമാധാന നീക്കങ്ങൾക്ക് ഇറാന്റെ കൈയ്യടി; ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾക്ക് വലിയ വിജയം. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെയും സമാധാനത്തിനായുള്ള നിലപാടിനെയും ഇറാൻ പ്രശംസിച്ചു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ...

അഭിമാനപ്പോരിന്-ആഴ്‌സണല്‍

അഭിമാനപ്പോരിന് ആഴ്‌സണല്‍

ലിസ്ബന്‍: ഇഎഫ്എല്‍ കപ്പ് 2025-26 ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റു, ഈ ക്ഷീണം തീരും മുമ്പേ രണ്ട് ദിവസം മുന്‍പ് എഫ് എ കപ്പ് ക്വാര്‍ട്ടറില്‍ സൗതാംപ്ടണിന്...

ആവേശപ്പോരിന്-റയല്‍-ബയേണ്‍

ആവേശപ്പോരിന് റയല്‍-ബയേണ്‍

മാഡ്രിഡ്: റയല്‍ തട്ടകം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്ന് രാത്രി 12.30ന് തീപാറും. സീസണിലെ സ്പാനിഷ് ലാലിഗ പോലും കയ്യാലപുറത്തെ തേങ്ങ എന്ന അവസ്ഥയാണ് റയലിനുള്ളത്. സ്‌പെയിനിലെ മറ്റ്...

ഫിയസ്റ്റോ-അഖിലേന്ത്യാ-ബാസ്‌കറ്റ്‌ബോള്‍:-കെഎസ്ഇബി-വനിതകള്‍ക്ക്-വിജയത്തുടക്കം

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

കോഴിക്കോട്: ഫിയസ്റ്റോ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം. മാനഞ്ചിറയിലെ ഡോ. സി.ബി.സി മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടന്ന ഉദ്ഘാടന...

കളിയിലേക്ക്-തിരിച്ചുവന്ന്-പ്രജ്ഞാനന്ദ,-യുഎസ്-താരം-ഹികാരുവിനെ-സമനിലയില്‍-തളച്ചു,-മൂന്നര-പോയിന്റെങ്കിലും-ഇനിയുള്ള-ഏഴ്-റൗണ്ടില്‍-തിരിച്ചുവരാം

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

സൈപ്രസ് : വീണ്ടും തന്റെ മികച്ച ചെസ്സ് പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യയുടെ പ്രജ്ഞാനന്ദ. ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഹികാരു നകാമുറയെ സമനിലയില്‍ തളച്ചുവെന്ന മികച്ച നേട്ടമാണ്...

അമേരിക്കൻ-സൈനിക-ചരിത്രത്തിലെ-ഏറ്റവും-ധീരമായ-നീക്കം;-ശത്രുക്കളുടെ-മൂക്കിന്-താഴെ-നിന്ന്-സൈനികനെ-റാഞ്ചി-അമേരിക്കൻ-സേന!

അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ നീക്കം; ശത്രുക്കളുടെ മൂക്കിന് താഴെ നിന്ന് സൈനികനെ റാഞ്ചി അമേരിക്കൻ സേന!

ഇറാനിലെ പർവ്വതമേഖലയിൽ വെച്ച് തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ ഉദ്യോഗസ്ഥനെ സാഹസികമായി രക്ഷപ്പെടുത്തിയതിനെക്കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശദീകരിച്ചു. ശത്രുക്കളുടെ പിടിയിലാകാതിരിക്കാൻ കൃത്യമായ സൈനിക പരിശീലനം പിന്തുടർന്ന ഉദ്യോഗസ്ഥൻ,...

Page 42 of 692 1 41 42 43 692

Recent Posts

Recent Comments

No comments to show.