കേന്ദ്രത്തിന് ബദൽ; തമിഴ്നാടിന്റെ ‘സെമ്മൊഴി’ പുരസ്കാരം: മലയാളം ഉൾപ്പെടെ 8 ഭാഷകൾക്ക് അംഗീകാരം
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര പ്രഖ്യാപനം കേന്ദ്ര സാംസ്കാരിക മന്ത്രാലയം തടഞ്ഞതിൽ പ്രതിഷേധിച്ച് ബദൽ ദേശീയ പുരസ്കാരം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ‘സെമ്മൊഴി സാഹിത്യ...









