കുഞ്ഞ് ഇഹാന്റെ വയറ്റിൽ ക്ഷതമെങ്ങനെയുണ്ടായെന്നതിൽ ദുരൂഹത!! കയ്യിൽ മൂന്നാഴ്ച പഴക്കമുള്ള പൊട്ടൽ, മരണകാരണം ആന്തരിക രക്തസ്രവമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. മരണ സമയത്ത് കുഞ്ഞിന്റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു....









