അമ്മാ എനിക്കിവിടെ മടുത്തമ്മാ…, ഇവിടെ ജയിലുപോലെയാണ്… കാര്യങ്ങൾ അറിയാൻ വാർഡനെ ഇനി വിളിച്ചാൽ മോളെ പുറത്താക്കുമെന്ന് സായി ഇൻചാർജിന്റെ ഭീഷണി, വീട്ടിലെ സാഹചര്യം കാരണം മോളോട് എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ ആവശ്യപ്പെട്ടു, സായി സ്പോർട്സ് സ്കൂളിനെതിരെ ആരോപണവുമായി സാന്ദ്രയുടെ കുടുംബം;
കൊല്ലം: കൊല്ലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിനെതിരെ ആരോപണവുമായി സാന്ദ്രയുടെ കുടുംബം രംഗത്ത്. മരിക്കുന്നതിന്റെ തലേ ദിവസം...









