ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വാവ്‌റിങ്കയ്‌ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
മെല്‍ബണ്‍: കരിയറില്‍ നിന്നുള്ള വിരമിക്കല്‍ സീസണിന് തയ്യാറെടുക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ടെന്നിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയ്‌ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. 2014 പുരുഷ സിംഗിള്‍സ് ഓസ്‌ട്രേലിയന്‍...









