ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കുമെന്ന് ഉറപ്പ് നല്‍കി 15 ലക്ഷം തട്ടി, അഞ്ച് കൊല്ലം കഴിഞ്ഞിട്ടും ഫ്ലാറ്റില്ല, ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്‌ളാറ്റ് നിർമിച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് പണം...









