തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവും ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തുമായ ഫെന്നി നൈനാനെതിരെ കേസെടുത്ത് പോലീസ്. രാഹുലിനെതിരെ പരാതി നൽകിയ പരാതിക്കാരിയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചതിലാണ് സൈബർ പോലീസ് കേസെടുത്തത്. പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉൾപ്പെടെ പരസ്യമാക്കിയതിലാണ് നടപടി. യുവതി നൽകിയ പരാതിയിലാണ് പത്തനംതിട്ട സൈബർ പോലീസിൻറെ നടപടി. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടാണ് ഫൈന്നി സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചത്. ഈ പരാതിയിലും രണ്ടാമത്തെ ബലാത്സംഗ പരാതിയിലും ഫെന്നി […]









