News Desk

News Desk

മകരവിളക്കിന്-ശബരിമലയിൽ-പ്രവേശനം-35,000-പേർക്ക്-മാത്രം!!-10-മണിക്കു-നിലയ്ക്കലിൽ-നിന്ന്-ആളുകളെ-ബ്ലോക്ക്-ചെയ്യണം,-11-മണി-കഴിഞ്ഞാൽ-ഒരാളേയും-സന്നിധാനത്തേക്ക്-കടത്തിവിടാൻ-പാടില്ല,-മകരവിളക്ക്-സമയം-അക്രഡിറ്റേഷനുള്ള-മാധ്യമപ്രവർത്തകർക്ക്-പ്രവേശനം,-കേബിളുകൾ,-ട്രൈപോടുകൾ-ഉപയോ​ഗങ്ങൾക്ക്-നിയന്ത്രണം-ഹൈക്കോടതി
സെഞ്ച്വറി-അടിച്ചിട്ടും-റുതുരാജ്-പുറത്ത്!-ഗില്ലിനും-ശ്രേയസിനും-ഇത്-‘അഗ്നിപരീക്ഷ’;-ടീം-ഇന്ത്യയിലെ-മാറ്റങ്ങൾ-ഇങ്ങനെ

സെഞ്ച്വറി അടിച്ചിട്ടും റുതുരാജ് പുറത്ത്! ഗില്ലിനും ശ്രേയസിനും ഇത് ‘അഗ്നിപരീക്ഷ’; ടീം ഇന്ത്യയിലെ മാറ്റങ്ങൾ ഇങ്ങനെ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ചർച്ചയാകുന്നത് സെലക്ഷനിലെ ചില കടുത്ത തീരുമാനങ്ങൾ കൊണ്ടാണ്. അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും റുതുരാജ് ഗെയ്‌ക്വാദിന് ടീമിന് പുറത്തുപോകേണ്ടി...

ഗ്രീ​ൻ-ഐ​ല​ൻ​ഡി​ൽ-വ​ൻ-ടൂ​റി​സം-പ​ദ്ധ​തി​ക​ൾ-വ​രു​ന്നു;-2027ൽ-​പൂ​ർ​ത്തി​യാ​കും

ഗ്രീ​ൻ ഐ​ല​ൻ​ഡി​ൽ വ​ൻ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വ​രു​ന്നു; 2027ൽ ​പൂ​ർ​ത്തി​യാ​കും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പ്ര​ശ​സ്ത വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഗ്രീ​ൻ ഐ​ല​ൻ​ഡി​ൽ വ​ൻ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വ​രു​ന്നു. 2027 ആ​കു​മ്പോ​ഴേ​ക്കും ദ്വീ​പി​നെ ആ​ധു​നി​ക​വും സു​സ്ഥി​ര​വു​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം....

മുല്ലപ്പൂവോ-അതോ-തങ്കമോ?-മധുര-മുല്ല-കിലോയ്ക്ക്-12,000-രൂപ;-പൊങ്കൽ-വിപണിയിൽ-തീവില

മുല്ലപ്പൂവോ അതോ തങ്കമോ? മധുര മുല്ല കിലോയ്ക്ക് 12,000 രൂപ; പൊങ്കൽ വിപണിയിൽ തീവില

തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾക്കും വിവാഹ സീസണുകൾക്കും തിരിച്ചടിയായി വിപണിയിൽ മുല്ലപ്പൂവിന് ‘പൊന്നുംവില’. പ്രശസ്തമായ മധുര മുല്ലയുടെ (മധുര മല്ലി) വില കിലോയ്ക്ക് ചരിത്രത്തിലാദ്യമായി 12,000 രൂപ കടന്നു....

മുഖ്യമന്ത്രി-പറഞ്ഞത്-സംഘ്പരിവാര്‍-പോലും-പറയാന്‍-മടിക്കുന്ന-വര്‍ഗീയത,-പിണറായി-വിജയന്‍-രാഷ്ട്രീയനേട്ടങ്ങള്‍ക്കായി-വര്‍ഗീയത-ഉപയോഗിക്കുന്നു,-രൂക്ഷ-വിമര്‍ശനവുമായി-കെ-സി-വേണുഗോപാല്‍

മുഖ്യമന്ത്രി പറഞ്ഞത് സംഘ്പരിവാര്‍ പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയത, പിണറായി വിജയന്‍ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വര്‍ഗീയത ഉപയോഗിക്കുന്നു, രൂക്ഷ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍

കണ്ണൂര്‍: എ കെ ബാലന്റെ മാറാട് പരാമര്‍ശത്തെ പിന്തുണച്ച മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച്  എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത് ബാലന്റെ മാത്രം പ്രസ്താവന ആകുമെന്നാണ്...

പരസ്യക്കാർ-നൽകുന്ന-മോഹന-വാ​ഗ്ദാനങ്ങൾക്ക്-ബ്രാൻഡ്-അംബാസിഡർ-ഉത്തരവാദിയല്ല!!-പരാതിക്കാരും-മോഹൻലാലും-തമ്മിൽ-നേരിട്ട്-ഒരു-ഇടപാടും-നടന്നിട്ടില്ല,-സ്ഥാപനം-വീഴ്ച-വരുത്തിയിട്ടുണ്ടെങ്കിൽ-പരാതിക്കാർക്ക്-ഉചിതമായ-സ്ഥലത്ത്-പരാതിപ്പെടാം…-നടനെതിരായ-കേസ്-റദ്ദാക്കി-ഹൈക്കോടതി,-വിധി-സമാന-കേസുകളിലും-നിർണായകമായേക്കാം
പരാമര്‍ശത്തില്‍-മാപ്പ്-പറയില്ല,-നഷ്ടപരിഹാരം-നൽകാനും-ഒരുക്കമല്ല,-തന്നെ-ന്യൂനപക്ഷ-വിരുദ്ധനാക്കാനാണ്-പലരുടെയും-ശ്രമം,-കേസും-കോടതിയും-തനിക്ക്-പുത്തരിയല്ലെന്ന്-എ-കെ-ബാലൻ

പരാമര്‍ശത്തില്‍ മാപ്പ് പറയില്ല, നഷ്ടപരിഹാരം നൽകാനും ഒരുക്കമല്ല, തന്നെ ന്യൂനപക്ഷ വിരുദ്ധനാക്കാനാണ് പലരുടെയും ശ്രമം, കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്ന് എ കെ ബാലൻ

തിരുവനന്തപുരം: മാറാട് കലാപത്തെ കുറിച്ചുള്ള പരാമർശത്തില്‍ മാപ്പ് പറയില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ഇതുസംബന്ധിച്ച് തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും...

ദേഹാസ്വാസ്ഥ്യം,-തന്ത്രി-കണ്ഠര്-രാജീവര്‍-ആശുപത്രിയില്‍,-കനത്ത-പൊലീസ്-കാവല്‍

ദേഹാസ്വാസ്ഥ്യം, തന്ത്രി കണ്ഠര് രാജീവര്‍ ആശുപത്രിയില്‍, കനത്ത പൊലീസ് കാവല്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം.  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്ന്...

ആദ്യഘട്ടത്തിൽ-ചില-വിവരങ്ങൾ-അറിയാനെന്ന-പേരിൽ-വിളിച്ചുവരുത്തി,-പിന്നാലെ-തന്ത്രപൂർവം-കുടുക്കി,-തന്ത്രി-കണ്ഠര്-രാജീവർക്കെതിരെ-ജീവപര്യന്ത-ശിക്ഷ-ലഭിക്കാവുന്ന-​ഗുരുതര-കുറ്റങ്ങൾ!!-ദേവസ്വം-മാനുവൽ-ലംഘനത്തിനു-കൂട്ടു-നിന്നു,-സ്വർണം-ചെമ്പാക്കിയ-മഹസറില്‍-ഒപ്പിട്ടു,-ദ്വാരപാലക-ശിൽപ-കേസിലും-പ്രതിയായേക്കാം

ആദ്യഘട്ടത്തിൽ ചില വിവരങ്ങൾ അറിയാനെന്ന പേരിൽ വിളിച്ചുവരുത്തി, പിന്നാലെ തന്ത്രപൂർവം കുടുക്കി, തന്ത്രി കണ്ഠര് രാജീവർക്കെതിരെ ജീവപര്യന്ത ശിക്ഷ ലഭിക്കാവുന്ന ​ഗുരുതര കുറ്റങ്ങൾ!! ദേവസ്വം മാനുവൽ ലംഘനത്തിനു കൂട്ടു നിന്നു, സ്വർണം ചെമ്പാക്കിയ മഹസറില്‍ ഒപ്പിട്ടു, ദ്വാരപാലക ശിൽപ കേസിലും പ്രതിയായേക്കാം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് മേൽ ചുമത്തപ്പെട്ടിരിക്കുന്നത് ജീവപര്യന്തം തടവു ശിക്ഷവരെ കിട്ടാവുന്ന കുറ്റങ്ങൾ. ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനുമൊപ്പം വിശ്വാസവഞ്ചന, വസ്തുക്കളുടെ...

തന്ത്രിയെ-മറയാക്കി-മന്ത്രിയെ-രക്ഷിക്കാൻ-സർക്കാർ-നോക്കണ്ട!!-സ്വന്തം-വകുപ്പിന്റെ-കീഴിൽ-ഒരു-കൊള്ള-നടക്കുമ്പോൾ-അത്-കണ്ടുപിടിക്കാൻ-മന്ത്രിമാർക്ക്-കഴിഞ്ഞില്ലെന്നു-എന്നുപറഞ്ഞാൽ-ആരാണ്-വിശ്വസിക്കുക?-ദേവസ്വം-ബോർഡ്-ഭരണകർത്താക്കൾ-വിചാരിച്ചാൽ-മാത്രം-ഇത്രയും-സ്വർണം-കടത്താൻ-കഴിയില്ല-കെ-മുരളീധരൻ

തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ സർക്കാർ നോക്കണ്ട!! സ്വന്തം വകുപ്പിന്റെ കീഴിൽ ഒരു കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ലെന്നു എന്നുപറഞ്ഞാൽ ആരാണ് വിശ്വസിക്കുക? ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്താൻ കഴിയില്ല- കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ ഒതുക്കി രക്ഷെടാൻ നോക്കണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ...

Page 206 of 675 1 205 206 207 675

Recent Posts

Recent Comments

No comments to show.