ഇന്ന് രണ്ടാം ഏകദിനം: കിവീസും ഭാരതവും രാജ്‌കോട്ടില്‍
രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ ഭാരതത്തിന്റെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഉച്ചയ്‌ക്ക് 1.30ന് രാത്രിയും പകലുമായാണ് മത്സരം. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയം മത്സരത്തിനായി സജ്ജമായി കഴിഞ്ഞു....









