ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: നോക്കൗട്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍
കാസാബ്ലാങ്ക: ആഫ്രിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ രണ്ട് കളികളാണ് ഇന്ന് നടക്കുക. ആദ്യ...









