‘ജോർജുകുട്ടിയുമായി മത്സരമില്ല’; വെക്കേഷൻ ആഘോഷമാക്കാൻ ‘വാഴ 2’ ഏപ്രിൽ രണ്ടിന് തിയേറ്ററുകളിൽ!
പ്രേക്ഷകമനം കവർന്ന ‘വാഴ- ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ‘വാഴ 2- ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ റിലീസിനൊരുങ്ങുന്നു. ഏപ്രിൽ...
പ്രേക്ഷകമനം കവർന്ന ‘വാഴ- ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ‘വാഴ 2- ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ റിലീസിനൊരുങ്ങുന്നു. ഏപ്രിൽ...
മലപ്പുറം: നോട്ടക്ക് വോട്ട് നല്‍കുമെന്ന് ചൂണ്ടിക്കാട്ടി പൊന്നാനിയില്‍ ഫ്ളക്സ് ബോര്‍ഡ്. പൊന്നാനി മണ്ഡലത്തിലെ പുതുപൊന്നാനി 44-ാം വാര്‍ഡ് സഖാക്കള്‍ എന്ന പേരിലാണ് പോസ്റ്റര്‍ ഉയര്‍ന്നത്. ‘അടിമകള്‍ ആകാന്‍...
കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടിൽ കേസ് അവസാനിപ്പിച്ചതായി ഹൈക്കോടതി. വിജിലൻസിൻറെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു....
ആലപ്പുഴ: ഒരു രാഷ്ട്രീയപാർട്ടിയും സ്ഥാനാർഥികളും തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവർത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് ആലപ്പുഴ കലക്ടർ അറിയിച്ചു. അതുപോലെ പ്രചാരണത്തിനിടെ കുട്ടികളെ...
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്നും ഒരു പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും...
കോഴിക്കോട്: സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. 18.5 പവൻ ആഭരണങ്ങൾ നഷ്ടമായി. അഴകൊടി ക്ഷേത്രത്തിനു സമീപം പൊൽപ്പായമനയിലാണ് കവർച്ച നടന്നത്. വീടിന്റെ...
ബെംഗളൂരു: രണ്ട് മാസത്തോളം നീളുന്ന ഭാരത ക്രിക്കറ്റ് പൂരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ 19-ാം പതിപ്പ് തുടങ്ങാന്‍ ഇനി രണ്ട് നാള് കൂടി. ശനിയാഴ്ച്ച വൈകീട്ട് ബെംഗളൂരു...
ഭുവനേശ്വര്‍: ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സില് സ്വര്‍ണം നേടിയ തമിഴ്നാടിന്റെ ആര്. റീഗന്. 5.30 മീറ്റര്‍ ഉയരം മറികടന്ന താരം കോമണ്‍ വെല്‍ത്ത് ഗെയിംസ് യോഗ്യതയും സ്വന്തമാക്കി. 4.95...
ബെര്‍ഗാമോ: ഇന്നേക്ക് 77-ാം ദിവസം ആരംഭിക്കുന്ന 23 ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന്റെ ഭാഗമാകാനുള്ള അവസാന അവസരത്തിനായി ഉള്ളില്‍ തീക്കനലുമായി 22 ടീമുകള്‍. യൂറോപ്പില്‍ നിന്നുള്ള 16 ടീമുകളും....
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഹൃദയം കീഴടക്കിയൊരു പ്ലേയര്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ- മുഹമ്മദ് സലാ. അതിന്റെ തെളിവാണ് ആരാധക പിന്തുണയോടെ...
© 2024 Daily Bahrain. All Rights Reserved.