പുനർജനി കേസിൽ വിഡി സതീശനെതിരേ തെളിവില്ല- പ്രതിപക്ഷ നേതാവിന് ക്ലീൻ ചിറ്റ്!! അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല, ഫണ്ട് കൈകാര്യം ചെയ്തിട്ടില്ല… വിജിലൻസ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വരും മുൻപ്
തിരുവനന്തപുരം: പുനർജനി കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേ തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. 2 025 സെപ്റ്റംബർ 19ന് നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മനോജ് എബ്രഹാം...









