Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സാ​ഹ​സി​ക ടൂ​റി​സം; ഗൈ​ഡു​ക​ളും ട്രെ​യി​ൽ മാ​പ്പു​ക​ളും പു​റ​ത്തി​റ​ക്കി

by News Desk
January 4, 2026
in TRAVEL
സാ​ഹ​സി​ക-ടൂ​റി​സം;-ഗൈ​ഡു​ക​ളും-ട്രെ​യി​ൽ-മാ​പ്പു​ക​ളും-പു​റ​ത്തി​റ​ക്കി

സാ​ഹ​സി​ക ടൂ​റി​സം; ഗൈ​ഡു​ക​ളും ട്രെ​യി​ൽ മാ​പ്പു​ക​ളും പു​റ​ത്തി​റ​ക്കി

മ​സ്ക​ത്ത്: സാ​ഹ​സി​ക ടൂ​റി​സം രം​ഗം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഒ​മാ​ൻ ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ടൂ​റി​സം മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക ഗൈ​ഡ് ബു​ക്കു​ക​ളും സ​ർ​ട്ടി​ഫൈ​ഡ് ട്രെ​യി​ൽ മാ​പ്പു​ക​ളും പു​റ​ത്തി​റ​ക്കി. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ടൂ​റി​സം മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​സ്സാ​ൻ ബി​ൻ ഖാ​സിം അ​ൽ ബു​സൈ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ​ഞ്ച​ർ ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കും സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​മ​ഗ്ര​മാ​യ റ​ഫ​റ​ൻ​സ് രേ​ഖ​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക, അ​പ​ക​ട​സാ​ധ്യ​ത നി​യ​ന്ത്ര​ണ രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, അം​ഗീ​കൃ​ത സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സാ​ഹ​സി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​ങ്ങ​ൾ. ക​ഠി​ന​മാ​യ മ​ല​നി​ര​ക​ൾ ക്ലൈ​മ്പി​ങ്, കാ​ന്യ​ണി​ങ്, മൗ​ണ്ട​ൻ ബൈ​ക്കി​ങ് തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് നി​ല​വി​ൽ കൂ​ടു​ത​ൽ പ്ര​ചാ​രം. പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ഓ​പ​റേ​റ്റ​ർ​മാ​രാ​ണ് ഈ ​മേ​ഖ​ല​യി​ൽ സേ​വ​നം ന​ൽ​കു​ന്ന​ത്.

പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം, സു​ര​ക്ഷി​ത​വും നി​ല​വാ​ര​മു​ള്ള​തു​മാ​യ അ​ഡ്വ​ഞ്ച​ർ ടൂ​റി​സം കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ഒ​മാ​നെ മാ​റ്റു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ടൂ​റി​സം ഓ​പ​റേ​റ്റ​ർ​മാ​ർ പു​തി​യ ഗൈ​ഡ്‌​ലൈ​നു​ക​ൾ അ​നു​സ​രി​ച്ച് ശ​ക്ത​മാ​യ സു​ര​ക്ഷാ മാ​നേ​ജ്മെ​ന്റ് സം​വി​ധാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും പു​റ​ത്തി​റ​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക​യും നി​ർ​ബ​ന്ധ​മാ​ണ്.

ShareSendTweet

Related Posts

തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’
TRAVEL

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

April 14, 2026
സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
വെനീസ്-വിളിക്കുന്നു;-വരൂ,-കനാലുകളിലൂടെ-കാഴ്ചകളിലേക്കൊഴുകാം…
TRAVEL

വെനീസ് വിളിക്കുന്നു; വരൂ, കനാലുകളിലൂടെ കാഴ്ചകളിലേക്കൊഴുകാം…

April 7, 2026
Next Post
പുനർജനിയിൽ-ആദ്യം-അന്വേഷണം-ആവശ്യപ്പെട്ടത്-വിഡി-സതീശൻ-തന്നെ;-പ്രതികരണവുമായി-രാഹുൽ-മാങ്കൂട്ടത്തിൽ

പുനർജനിയിൽ ആദ്യം അന്വേഷണം ആവശ്യപ്പെട്ടത് വിഡി സതീശൻ തന്നെ; പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ശനിയാഴ്ച-അർധരാത്രി-12-മണിവരെ-ആഷിഖ്-സുഹൃത്തുക്കൾക്കൊപ്പം…-പിന്നാലെ-യുവാവിനെ-കാണാതായി,-ബൈക്കും-ഹെൽമെറ്റും-മൊബൈൽഫോണും-ചെരിപ്പും-കോതാട്-പാലത്തിൽ!!-എന്തോ-പുഴയിലേക്കു-വീണ-ശബ്ദം-കേട്ടതായി-സമീപവാസികൾ,-പുഴയിൽ-ചാടിയതായി-സംശയം,-തിരച്ചിൽ

ശനിയാഴ്ച അർധരാത്രി 12 മണിവരെ ആഷിഖ് സുഹൃത്തുക്കൾക്കൊപ്പം… പിന്നാലെ യുവാവിനെ കാണാതായി, ബൈക്കും ഹെൽമെറ്റും മൊബൈൽഫോണും ചെരിപ്പും കോതാട് പാലത്തിൽ!! എന്തോ പുഴയിലേക്കു വീണ ശബ്ദം കേട്ടതായി സമീപവാസികൾ, പുഴയിൽ ചാടിയതായി സംശയം, തിരച്ചിൽ

സിഐടിയുവിൽ-നേതൃമാറ്റം;-എളമരം-കരീം-ദേശീയ-തലത്തിലേക്ക്,-എംവി.-ജയരാജൻ-സംസ്ഥാന-സെക്രട്ടറിയാകും

സിഐടിയുവിൽ നേതൃമാറ്റം; എളമരം കരീം ദേശീയ തലത്തിലേക്ക്, എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയാകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • തെങ്ങിൻ കള്ള് vs പനങ്കള്ള്: ഏതാണ് മികച്ചത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
  • മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
  • പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി
  • കനത്ത ചൂടില്‍ അരുമ മൃഗങ്ങള്‍ക്കും വേണം കരുതല്‍, അവ ചുറുചുറുക്കോടെ തുടരാന്‍ ഉറപ്പാക്കാം ഈ 7 കാര്യങ്ങള്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.