സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ ഒരു രൂപ കുറയാതെ തിരിച്ചടപ്പിക്കും!! 10 വർഷം ഭരിച്ചിട്ട് ഇല്ലാത്ത എന്ത് അഭിപ്രായമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചോദിക്കാനുള്ളത്? സർക്കാർ ചെലവിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ല, തന്ത്രിയായാലും മന്ത്രിയായാലും അറസ്റ്റ് എന്തിനെന്ന് വ്യക്തമാക്കണം- വിഡി സതീശൻ
കൊച്ചി: വികസന കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം തേടാനെന്ന വ്യാജേന സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ച് സിപിഎം തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ....









