ഓവര്‍സ്മാര്‍ട്ട് കളിക്കുമ്പോള്‍ ആളും തരവും നോക്കണം, നല്ല പിതാവിന് ജനിച്ചവരാരും എന്നെ മോശം പറയില്ല, സ്നേഹയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി സത്യഭാമ
തിരുവനന്തപുരം: നടി സ്നേഹ ശ്രീകുമാറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കലാമണ്ഡലം സത്യഭാമ. വീഡിയോ പങ്കുവച്ചാണ് പ്രതികരണം. “നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം...









