Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കർണാടകയിൽ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ടു മരണം, എട്ടുപേർക്ക് പരിക്ക്

by News Desk
January 7, 2026
in INDIA
കർണാടകയിൽ-പഞ്ചസാര-ഫാക്ടറിയിൽ-ബോയിലർ-പൊട്ടിത്തെറിച്ചു;-രണ്ടു-മരണം,-എട്ടുപേർക്ക്-പരിക്ക്

കർണാടകയിൽ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ടു മരണം, എട്ടുപേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയിലുണ്ടായ ബോയിലർ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ബെലഗാവി റൂറലിലെ മരകുമ്പി ഗ്രാമത്തിലുള്ള ഇനാംദാർ പഞ്ചസാര ഫാക്ടറിയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

അപകടത്തിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബെലഗാവി റൂറൽ ജില്ലാ സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിക്കുള്ളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനം നടക്കാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി ഫാക്ടറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

The post കർണാടകയിൽ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ടു മരണം, എട്ടുപേർക്ക് പരിക്ക് appeared first on Express Kerala.

ShareSendTweet

Related Posts

എഐ-വിപണിയിൽ-പോരാട്ടം-മുറുകുന്നു;-ആന്ത്രോപ്പിക്കിൽ-10-ബില്യൺ-ഡോളർ-നിക്ഷേപിക്കാൻ-ഗൂഗിൾ!
INDIA

എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!

April 26, 2026
മെയ്-ഒന്നിന്-ചരിത്രം-കുറിക്കാൻ-‘പേട്രിയറ്റ്’;-പുതിയ-പോസ്റ്റർ-പുറത്തിറങ്ങി!
INDIA

മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!

April 26, 2026
ഇറാൻ-അമേരിക്ക-സമാധാന-ചർച്ച-അനിശ്ചിതത്വത്തിൽ!-പാകിസ്ഥാൻ-വിട്ട്-ഇറാൻ-സംഘം,-പ്രതിനിധികളുടെ-യാത്ര-റദ്ദാക്കി-ട്രംപ്
INDIA

ഇറാൻ-അമേരിക്ക സമാധാന ചർച്ച അനിശ്ചിതത്വത്തിൽ! പാകിസ്ഥാൻ വിട്ട് ഇറാൻ സംഘം, പ്രതിനിധികളുടെ യാത്ര റദ്ദാക്കി ട്രംപ്

April 25, 2026
സംസ്ഥാനത്ത്-പാമ്പ്-ഭീതി!-ഒരൊറ്റ-ദിവസം-12-പാമ്പുകടി-കേസുകൾ
INDIA

സംസ്ഥാനത്ത് പാമ്പ് ഭീതി! ഒരൊറ്റ ദിവസം 12 പാമ്പുകടി കേസുകൾ

April 25, 2026
കളി-തോറ്റാലും-ടോസ്-ജയിക്കും;-തുടർച്ചയായി-ഒൻപതാം-തവണയും-ടോസ്-നേടി-ഡൽഹി-ക്യാപിറ്റൽസ്
INDIA

കളി തോറ്റാലും ടോസ് ജയിക്കും; തുടർച്ചയായി ഒൻപതാം തവണയും ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്

April 25, 2026
ഇസ്രയേലിന്റെ-‘ക്രിമിനൽ’-മന്ത്രിക്ക്-ഇറാന്റെ-മറുപടി! 
INDIA

ഇസ്രയേലിന്റെ ‘ക്രിമിനൽ’ മന്ത്രിക്ക് ഇറാന്റെ മറുപടി! 

April 25, 2026
Next Post
കണ്ണൂരിൽ-ലഹരിവേട്ട;-എംഡിഎം.എയുമായി-മലയാളിയും-അസം-സ്വദേശികളും-പിടിയിൽ

കണ്ണൂരിൽ ലഹരിവേട്ട; എം.ഡി.എം.എയുമായി മലയാളിയും അസം സ്വദേശികളും പിടിയിൽ

ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു

ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു

തിരിച്ചടിയുണ്ടായ-സ്ഥലങ്ങളിൽ-പ്രത്യേക-ശ്രദ്ധ-വേണം,-ഒന്നിച്ചിറങ്ങിയാൽ-നൂറിന്-110-ഉം-നേടാം!!-വികസന-കാര്യങ്ങൾ-കൃത്യമായി-ഊന്നിപ്പറഞ്ഞ്-വരാനിരിക്കുന്ന-നിയമസഭാ-തെരഞ്ഞെടുപ്പിനെ-നേരിട്ടാൽ-മൂന്നാം-തവണയും-അധികാരത്തിലേറാം,-–-ആത്മവിശ്വാസം-പ്രകടിപ്പിച്ച്-മുഖ്യമന്ത്രി

തിരിച്ചടിയുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം, ഒന്നിച്ചിറങ്ങിയാൽ നൂറിന് 110 ഉം നേടാം!! വികസന കാര്യങ്ങൾ കൃത്യമായി ഊന്നിപ്പറഞ്ഞ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ മൂന്നാം തവണയും അധികാരത്തിലേറാം, – ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അമേരിക്കയിലെ വെടിവയ്പ്പ്: പ്രതി 31കാരനായ അധ്യാപകൻ; കൈയ്യിൽ വൻ ആയുധ ശേഖരം; പരിപാടി നടന്ന ‌ഹോട്ടലിൽ മുൻകൂട്ടിയെത്തി താമസിക്കുകയായിരുന്നു
  • ‘അപലപനീയം; പ്രസിഡന്റ് ട്രംപും കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസം; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’: നരേന്ദ്ര മോദി
  • ഡൽഹിയിൽ നിന്നും പറന്നുയരുന്നതിനിടെ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി, തീപിടിച്ചു, ആറ് പേർക്ക് പരിക്ക്
  • “തനിക്ക് ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ ഭയമാണ്, കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ പോലും സാധിക്കുന്നില്ല, അവൻ എന്റെ ജീവിതവും കുടുംബവും എന്റെ മുഖവും നശിപ്പിച്ചു”, ഭാര്യയുടെ തലയില്‍ തിളച്ച എണ്ണ ഒഴിച്ചു, പിന്നാലെ ഫ്രൈയിങ് പാൻ കൊണ്ട് തലക്കടിച്ച് വീഴ്ത്തി, 50 കാരന് 26 വര്‍ഷം തടവ്
  • എട്ടുതവണ വെടിമുഴങ്ങി; സംഭവ ബഹുലം; ഷോ മസ്റ്റ് ഗോ ഓണ്‍ എന്നു ഞാൻ പറഞ്ഞെങ്കിലും അന്തിമ തീരുമാനം നിയമപാലകരെടുക്കും- വെടിവയ്പ്പ് സംഭവത്തിൽ പ്രതികരിച്ച് ട്രംപ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.