പെട്രോൾ അടിച്ച് മടുത്തോ? ഇതാ ഇന്ത്യയിലെ മൈലേജ് കിംഗ്‌സ്! ലിറ്ററിന് 70 കി.മീ ഓടുന്ന പുലിക്കുട്ടികൾ ഇവരൊക്കെയാണ്
പെട്രോൾ വില വർദ്ധനവ് സാധാരണക്കാരന്റെ ബജറ്റിനെ ബാധിക്കുമ്പോൾ, വാഹന വിപണിയിൽ ഇപ്പോൾ മൈലേജ് കിംഗ്‌സിനാണ് ഡിമാൻഡ്. ഹോണ്ട, ബജാജ്, ടിവിഎസ്, ഹീറോ തുടങ്ങിയ പ്രമുഖ കമ്പനികൾ കൂടുതൽ...









